വിലയില്ലാ മനുഷ്യക്കോലങ്ങള്‍


ഇന്നലെ നിങ്ങള്‍ വാങ്ങി
ആന വാലിലെ
മുടികള്‍

ഇന്നോ നിങ്ങള്‍ വാങ്ങുന്നു
ലേലത്തില്‍ മനുഷ്യ
കോലത്തിന്‍ മുടികള്‍

പന്ത്രണ്ടു മുടിനാരുകള്‍ക്കു
ഇന്നു പൊന്നു വില
എന്നാല്‍
പന്ത്രണ്ടാളിനോ ഇന്നു
പുല്ലു വില മാത്രം

സ്വന്തം മുടി വെട്ടി
കളയുന്നു കൈയ്യിലെ
കാശും മുടക്കി
എന്നലോ നിങ്ങള്‍ മുടക്കുന്നു
കോടികള്‍ മാറ്റാരുടെ
മുടികള്ക്കു വേണ്ടി

ഒരു നിമിഷം ചിന്തിക്കു
നിങ്ങള്‍
ഒന്നു നോക്കു എന്‍ ഉലകത്തേ
നിങ്ങള്‍

അറിയൂ എന്‍ ഉലകത്തിന്‍ പട്ടിണി
കോലങ്ങള്‍ തന്‍ നൊമ്പരങ്ങള്‍
എന്തെങ്കിലും മുടക്കൂ നിങ്ങള്‍
അവര്‍ തന്‍ ഒരു
നേര പട്ടിണി മാറ്റുവാന്‍ .....

16 comments:

  1. ഇന്ന് ലോക ഭക്ഷ്യ ദിനം (WORLD FOOD DAY)!!!!!!!!!!!

    ഓര്‍ക്കാം ആ പാവം പട്ടിണി പാവങ്ങളെ........

    ReplyDelete
  2. ഇഷ്ടമായീ...
    നല്ല ചിന്തകള്‍..
    ആശംസകള്‍..



    ശ്രീദേവിനായര്‍

    ReplyDelete
  3. നന്ദി ശ്രീദേവിനായര്‍........

    ReplyDelete
  4. അറിയൂ എന്‍ ഉലകത്തിന്‍ പട്ടിണി
    കോലങ്ങള്‍ തന്‍ നൊമ്പരങ്ങള്‍
    എന്തെങ്കിലും മുടക്കൂ നിങ്ങള്‍
    അവര്‍ തന്‍ ഒരു
    നേര പട്ടിണി മാറ്റുവാന്‍ .....

    hai sunil sunilinta kawida aknubol
    readykum thagaluda manassum wayikaan pattunnu manusha janmaghaluda wedana ariyunna manssil matrama othiri nanmayudakukayullo..thaghalku penayiloodayengilum pawaghalkku wendi paryaan kazhiyunnallo...aashasakal ..shahida...

    ReplyDelete
  5. കവിതയുടെ ശൈലി ഇഷ്ടമായി ആശംസകള്‍

    ReplyDelete
  6. നന്ദി ഷാജി, ജി ആര്‍ കവിയൂര്‍ ....

    ReplyDelete
  7. നന്നായി, ഈ ചിന്ത.

    ReplyDelete
  8. നല്ല ചിന്ത.,
    അഭിനന്ദനങ്ങള്‍!

    ("വിലയില്ല മനുഷ്യ കോലങ്ങള്‍" എന്നതിന് പകരം
    "വിലയില്ലാ മനുഷ്യക്കോലങ്ങള്‍"
    എന്നാക്കിയാല്‍ കൂടുതല്‍ ഭംഗിയാവും )

    ReplyDelete
  9. ഇതില്‍ കവിതയില്ല സുഹൃത്തേ..പക്ഷെ നല്ല ആശയം, പുതുമയുള്ളതല്ലെന്കിലും...ഇനിയും വായിക്കൂ..വീണ്ടും ശ്രമിക്കൂ..ആശംസകള്‍!

    ReplyDelete
  10. നന്ദി ശ്രീ......
    നന്ദി ജയന്‍ ഏവൂര്‍ ..താങ്കളുടെ അഭിപ്രായം ഞാന്‍ മാനിക്കുന്നു..
    നന്ദി ക്യഷ്ണകുമാര്‍ ...
    ആനുകാലിക വിഷയങ്ങള്‍ പെട്ടന്നു കവിതയാക്കുമ്പോള്‍ കവിത ഭംഗി അല്പം കുറഞ്ഞേക്കാം.ഞാന്‍ ശ്രമിക്കാം .താങ്കളുടെ ഈ അഭിപ്രായതിനു നന്ദി....തുടര്‍ന്നും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ......

    ReplyDelete
  11. നല്ല ചിന്തകള്‍..നല്ല ശൈലി.......

    ReplyDelete
  12. നന്ദി മുരളി നായര്‍ ......

    ReplyDelete
  13. നല്ല ചിന്തകള്‍..നല്ല ശൈലി.......

    ReplyDelete
  14. നന്ദി മഷിത്തണ്ട്...........

    ReplyDelete
  15. ആവേശമുണ്ടാകട്ടെ .......നല്ല ആരോഗ്യമുള്ള ചിന്ത

    ReplyDelete
  16. നന്ദി പാവപ്പെട്ടവന്‍............

    ReplyDelete