അറിയുന്നില്ല ഞാന്‍
പറയുന്നില്ല ഞാന്‍
വിധിക്കുന്നില്ല ഞാന്‍
വിധി പറയുന്നില്ല ഞാന്‍
ഒരു നാവു ചൊല്ലുന്നു അതു
എന്‍ നാവു വിളമ്പുന്നു
ഒരു തുണ്ടുക്കടലാസില് .
പ്രമാണങ്ങള്‍ക്കും
പ്രണയപ്പത്രങ്ങള്ക്കും
എന്നും ഞാന്‍ സാക്ഷി.
പ്രണയിക്കാനും ഒരു
പ്രമാണം തരുവാനും
എനിക്കാരുമില്ല ഇന്നും .
സത്യവും മിഥ്യയും
എതെന്നു അറിയാതെ എന്‍ നാവു
പുലമ്പുന്നു നിങ്ങള്‍ക്കായ്.........
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
നല്ല കവിത
ReplyDeleteഇഷ്ടായി. എന്നാലും..!! നിശഗന്ധിയുടെ മികച്ച വരികള്‍ വായിച്ച പ്രതീക്ഷയില്‍ വന്നതുകൊണ്ടാവാം.
ReplyDeleteപേനയുടെ അവസ്ഥ നന്നായി പറഞ്ഞു. മൂപ്പർക്കറിയില്ലല്ലോ സത്യാണോ പൊളിയാണോ എന്നൊക്കെ .. എന്തേ ഒരു സങ്കടം പോലെ വരികളിൽ ...?
ReplyDeleteപ്രണയം കൊതിക്കുന്ന പാവം പേന .....
ReplyDeleteഎല്ലാവര്ക്കും എന്റെ നന്ദി...
കല്ലിലും ഒരു കവിതയുള്ളത് പോലെ പേനയ്ക്കുള്ളിലെ കവിത...
ReplyDeleteനന്നായിരിക്കുന്നു.
ആശംസകള്‍!
nalla kavitha
ReplyDeleterajan
www.malayalapathrika.blogspot.com