കൂട്ടുകാരികള്‍ സ്റ്റേജില്‍
അരങ്ങു തകര്‍ക്കുന്നു.
താഴെ കത്തും വയറുമായി
കപ്പലണ്ടി പൊതികള്‍
വില്‍ക്കുന്നു ഒരു പാവം
പെണ്‍ക്കൊടി.
കൂട്ടുകാരികള്‍ " എ "ഗ്രേഡുകള്‍
വാങ്ങി കൂട്ടുമ്പോള്‍
നിനയ്ക്കു കിട്ടുന്നു വെറും
ചില്ലറ പൈസകള്‍ .
എന്നാലും അവള്
സന്തോഷവതിയാണ്.
എന്റെ അമ്മയ്കു കൊടുക്കാമല്ലോ
ഈ ചില്ലറ കാശുകള്‍ .
അമ്മ വാങ്ങി തരുമല്ലോ
നാളെ കുപ്പി വളയെനിക്ക്.
കപ്പലണ്ടി വിറ്റു
നടക്കുമ്പോഴും അവളുടെ
നോട്ടം ആ സ്റ്റേജില്‍
ആടുന്ന തന് കൂട്ടുകാരിയെയാണ്.
അവള്‍ക്കു കളിക്കുവാന്‍
കഴിയാത്ത സങ്കടം ഉള്ളില്‍
ഒതുക്കി അവള് മെല്ലെ നടന്നു
ആ കപ്പലണ്ടി പൊതികളുമായ്
ആ കലോത്സവ വീഥിയില്‍ ......
Subscribe to:
Post Comments (Atom)
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
സ്കൂള്‍ കലോത്സവത്തിലെ നൊമ്പരക്കാഴചകള് ....
ReplyDeleteമനസ് നൊമ്പരപ്പെടുത്തുന്ന കവിത
ReplyDeleteനല്ല വിഷയമായിരുന്നു.
ReplyDeleteപക്ഷെ അവതരണം അത്ര നന്നായില്ല. :(
(വ്യക്തിപരമായ അഭിപ്രായം മാത്രം)
:)
ReplyDeleteനന്ദി റ്റോംസ് കോനുമഠം,സാജന് സദാശിവന് ,സാംഷ്യ റോഷ്|,പത്മ ദേവി....
ReplyDeleteസ്കൂള്‍ കലോത്സവത്തിലെ ആ സംഭവം ടീവിയില്‍ കണ്ടപ്പോള്‍ സങ്കടം തോന്നി.ആ കുട്ടി വേദിയിലേക്കു തന്നെ നോക്കി നില്ക്കുന്നു.കവിതയെപ്പറ്റി എനിക്കറിയില്ല.ആസയം ഉഗ്രന്‍,കാലികം.ആശംസകല് നേരുന്നു.
ReplyDeletehttp://mohamedkutty.blogspot.com/
നന്ദി മുഹമ്മദുകുട്ടി, താങ്കള്‍ പറഞ്ഞതു പോലെ വളരെ സങ്കടമായി ആ കാഴ്ച......
ReplyDeleteഇങ്ങനെ ചിന്തിയ്ക്കാനാകുന്നുണ്ടല്ലോ. അതു തന്നെ വലിയ കാര്യം!
ReplyDeletebestwishes
ReplyDeleteനന്ദി ശ്രീ,ഇങ്ങനെയും നമ്മള് വല്ലപ്പോഴും ചിന്തിക്കണം ....
ReplyDeleteനന്ദി jayarajmurukkumpuzha....
kawidayila ashayam kollam ..
ReplyDeletekannunirayunna kazhchayanu ..kawidayilooda kaatti thannadu ..anghinyulla baliyaghalum eppozhum thaghala polayullawar kandethunnallo..anujanta waliya mannassina jaan abinaddikkunu...
നന്ദി സാഹിദ...
ReplyDeleteആടാനും വരില്ല ഞാൻ,പാടാനും വരില്ലഞാൻ..
ReplyDeleteകുടിലിലിന്നു കുടിമുട്ടിപ്പൊകുമിവിടെനിന്നീയാടൽ
കണ്ടാൽ...അല്ലേ,ഇതും ജീവിതങ്ങൾ...
നന്ദി ബിലാത്തിപട്ടണം ....
ReplyDeleteഎല്ലാം ജിവിതത്തിന്റെ വ്യത്യസ്ഥമായ മുഖങ്ങള്‍ മാത്രം ...