നീ ഉണരുന്നതെപ്പോള്‍ ?
അതു ചിലപ്പോള്‍ ഒരു
കൊടുങ്കാറ്റിന് ശീല്ക്കാരമാകാം
അതുമല്ലെങ്കില്‍ ,
ആഴിയുടെ അടങ്ങാത്ത
ഇരമ്പില്‍ കേട്ടുകൊണ്ടാകാം .
ഞാന്‍ ഉണരുന്നതെപ്പോള്‍ ?
അതു ചിലപ്പോള്‍ ഒരു
പാവം ദരിദ്രന്റെ
കര സ്പര്ശമേറ്റാകാം .
അതുമല്ലെങ്കില്‍ ഏതോ
നിരാലംബരുടെ നിലവിളി
കേട്ടുകൊണ്ടാകാം .
നീ ഉറങ്ങുന്നതെപ്പോള്‍ ?
അതു ചിലപ്പോള്‍ വെടിയുണ്ടയേറ്റു
അന്യന്റെ നെഞ്ചു തുളയുന്നതും
കണ്ടു കൊണ്ടാകാം .
അതുമല്ലെങ്കില്‍
അട്ടഹസിക്കുന്ന രാക്ഷസന്റെ
കൊലച്ചിരി കേട്ടുമാകാം .
ഞാന്‍ ഉറങ്ങുന്നതെപ്പോള്‍ ?
അതു ചിലപ്പോള്‍
തൂവെള്ള ചിറകുള്ള
മാലാഖമാരുടെ താരാട്ടു
കേട്ടു കൊണ്ടാകാം .
അതുമല്ലെങ്കില്‍
സ്നേഹത്തിന് വെണ് തൂവല്‍
സ്പര്ശനമേറ്റുമാകാം .
ഞാനെന്നു കാണും
നീ എന്റെ കൂടെ ഉറങ്ങിയെ-
ഴുന്നേല്ക്കുന്ന ഒരു പുണ്യക്കാലം ......
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
Nice
ReplyDeleteഞാനെന്നു കാണും
ReplyDeleteനീ എന്റെ കൂടെ ഉറങ്ങിയെ-
ഴുന്നേല്ക്കുന്ന ഒരു പുണ്യക്കാലം
good!!
നന്ദി ടോംസ് , എം.പി.ഹാഷിം....
ReplyDeleteവളരെ നന്നായിട്ടുണ്ട്..ഈ കവിത..ഇനിയും..കൂടുതല്‍ എഴുതാന്‍ സാധിക്കട്ടെ..ആശംസകള്‍..
ReplyDeleteനന്ദി ബിജലി ......
ReplyDeletekawida nannyittund..
ReplyDeleteadil ando oru nashtam wilichodunnud keto???
നന്ദി സാഹിദ....
ReplyDeleteഞാനെന്നു കാണും
ReplyDeleteനീ എന്റെ കൂടെ ഉറങ്ങിയെ-
ഴുന്നേല്ക്കുന്ന ഒരു പുണ്യക്കാലം
എല്ലാവരും ഇത്തരം പുണ്യകാലങ്ങൾക്കായി കാതൊർത്തിരിക്കുകയല്ലെ...
ReplyDeleteനന്ദി ബിലാത്തിപട്ടണം....
ReplyDelete