
ആരും അറിയുന്നില്ല ഇന്നു
എന്‍ ആത്മ നൊമ്പരങ്ങള്‍
ആരും അറിയുന്നില്ല
എന്‍ തോളിലെ മുറിവുകള്‍ .
നിന് സ്വന്തം കാര്യങ്ങള്‍ക്കു
വേണ്ടി നീ എന്നും കെട്ടി വലിക്കുന്ന
വെറുമൊരു പാവമാണു ഞാന്‍.
കാര്യങ്ങള്‍ തന്
ആഴങ്ങള്‍ കൂടുമ്പോള്‍
തോളുരുകി കരഞ്ഞു
തളരുന്ന വെറുമൊരു പാവം.
എന്നാലും നീയോ
ആഞ്ഞു വലിക്കുന്നു
എന്‍ തോളിലൂടെ
നിന് കാര്യ സിദ്ധിക്കായ് നിത്യം.
എന്‍ തോളിലെ പേശികള്‍
പൊട്ടി ഒലിക്കുന്നു ഇന്ന്.
തോളു കുഴിഞ്ഞു
പൊട്ടി കരയുന്ന
ഒരു പാവം വിഡ്ഢിയാം
കപ്പിയാണു ഞാനിന്ന് .
ഞാന്‍ അലറി
കരയുമ്പോള്‍
എന്‍ ചങ്കിലെ
തീരാ ദാഹമൊന്നു
നീ അറിഞ്ഞുവോ എന്നെങ്കില്ലും .
കരഞ്ഞു തളരുമ്പോള്‍
തരുമോ എനിക്കു നീ
ഒരു തുള്ളി ദാഹ ജലം ഇനിയെങ്കിലും .....
Kinarinteyum...!
ReplyDeleteManoharam, Ashamsakal...!
നന്ദി സുരേഷ് കുമാര്‍ ...
ReplyDeleteതീര്‍ച്ചയായും സോണ ജി.....
ReplyDeleteതാങ്കളുടെ അഭിപ്രായത്തിനു നന്ദി ...
ഇനിയും തുടര്‍ന്നും താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു....
കപ്പിയുടെ മനോവ്യഥകള്‍ ശക്തിമത്തായി എഴുതിയിരിക്കുന്നു.
ReplyDeleteനന്ദി കുമാരന് ....
ReplyDeletea diffrnt one...congrts
ReplyDeleteGreat Poem!!!
ReplyDeleteഎല്ലാവരുടെയും ദാഹം തീര്‍ക്കുന്ന കുപ്പിയുടെ ദാഹം!
ReplyDeleteഎന്റെ നമോവാകം!
എവിടെ കുപ്പിപ്രേമികള്?
നന്ദി നീന സബരീഷ് ,ഒറ്റവരി രാമന് ,
ReplyDeleteജയന് ഏവൂര്‍ ...
നമ്മുടെ സമൂഹത്തിലും ഇതു പൊലെയുള്ള ധാരാളം കപ്പികള്‍ ഉണ്ട്..അവര്‍ ഇന്നും പാവം അടിമകളായി തുടരുന്നു...
ആരും ഓര്കാതെ പോകുന്ന ഒരു കപ്പിയുടെ നൊമ്പരം മനോഹരമായ കവിത ആയി പരിണമിച്ചിരിക്കുന്നു ..ആശംസകള്‍..
ReplyDeleteനന്ദി ബിജലി .....
ReplyDeleteകരഞ്ഞു തളരുമ്പോള്‍
ReplyDeleteതരുമോ എനിക്കു നീ
ഒരു തുള്ളി ദാഹ ജലം ഇനിയെങ്കിലും .....
നന്ദി മുഖ്താര്‍ ഉദരംപൊയില്‍....
ReplyDeleteഒന്ന് കൂടി ശ്രദ്ദ പുലര്‍ത്തുന്നത്
ReplyDeleteനന്നായിരിക്കും
aarum sradikada pokunna oruyuda wedana polum sunil sradikkunnuwallo?
ReplyDeletekawida nanyirrund eniyum koddudal namyulla kawidakal piraketta annu ashmsikkunnu
നന്ദി മനോഹര്‍ മാണിക്കത്ത് ....
ReplyDeleteതാങ്കളുടെ നിര്‍ദ്ദേശം ഞാന്‍ പാലിക്കാം ....
നന്ദി സാഹിദ, ഇനിയും വായിച്ചു അഭിപ്രായം എഴുതണം ....