'ബാര്‍ '

അറുപതുകളില്‍
എന്റെ നാട്ടില്‍ ഒരു
ബാര്* തുടങ്ങി.

നാടകങ്ങള്‍
അവതരിപ്പിക്കാനുള്ള
ഒരു സ്ഥിരം അവതരണ
വേദിയായ് ഈ ബാര്‍
നിലകൊണ്ടു.

പുതിയ നാടകങ്ങള്‍
വന്നാല്‍ ആളുകള്‍
കൂട്ടമായി ബാറില്‍
പോകുമായിരുന്നു.

എന്നാലോ ആ ബാര്‍
ഇന്നില്ല പകരം
ആളുകള്‍ കൂടുന്ന
ഇന്നത്തെ ഹരമായ
പുതിയ ബാറുകള്‍
പിറവിയെടുത്തു........

* ബ്യൂറോ ഓഫ് ആര്‍ട്സ് &റിക്രിയേഷന്‍ 

 

6 comments:

 1. കലകളുടെ ആ ബാറിനുവേണ്ടിയും നല്ലൊരുയോർമകുറിപ്പ് ...അല്ലേ ?

  ReplyDelete
 2. നന്ദി ബിലാത്തിപട്ടണം...

  ഓര്‍മ്മകളില്‍ ഉറങ്ങി കിടക്കുന്ന ഈ കലാ
  കൂടാരങ്ങള്‍ നാടിനു ഒരു അലങ്കാരം ആയിരുന്നു ഒരു കാലത്ത്..... ഇന്നോ ആര്‍ക്കും വേണ്ട ഇത്തരം സ്ഥിര നാടക വേദികള്‍ ...... കാലത്തിന്റെ മറ്റൊരു മാറ്റത്തിന്‍ മുഖം എന്നു പറയാം അല്ലേ.....

  ReplyDelete
 3. പണ്ടത്തെ അതു പോലത്തെ ബാര്‍ ഇപ്പോഴില്ലല്ലോ..

  ReplyDelete
 4. അത് പണ്ട്... ഇന്ന് കാലം മാറി, ആളുകളും
  :)

  ReplyDelete
 5. ഇപ്പോഴത്തെ ബാറുകളിലും നാടകങ്ങള്‍ അരങ്ങേറാറുണ്ട് .
  പഴയതിലും ഉഗ്രന്‍ നാടകങ്ങള്‍ :)

  ReplyDelete
 6. നന്ദി കുമാരന്‍ ,ശ്രി, രാജേഷ് ചിത്തിര.....

  ശരിയാണ്.രാജേഷ് പറഞ്ഞ പോലെ ഇപ്പോഴുള്ള ബാറുകളില്‍ പഴയതിലും ഭംഗിയായി നാടകങ്ങള്‍ നടക്കുന്നു.... :)

  ReplyDelete