പച്ചയ്ക്കു കത്തുമ്പോള്‍....

പച്ച പുല്ലുകള്‍
പച്ചയ്ക്കു കത്തുന്നു
പച്ച മാംസങ്ങള്‍
പച്ചയ്ക്കു തിന്നുന്നു
പച്ച കള്ളങ്ങള്‍
പച്ചയായി പറയുന്നു

നഗ്‌ന സത്യങ്ങള്‍
പച്ചയ്ക്കു കത്തുമ്പോള്‍
പച്ച വെള്ളം കുടിക്കും
പലരും ഇന്ന് .........

11 comments:

 1. പച്ചയായ ഇടി വേണോ…(പച്ചിടി)

  ReplyDelete
 2. പച്ചപരമാര്‍ത്ഥം !

  ReplyDelete
 3. pchayay sathiyawum ..pachakku wiyughunnu...

  ReplyDelete
 4. വായിച്ചതിനും അഭിപ്രായത്തിനും നന്ദി ഏറക്കാടന്‍ ,
  ശ്രീ , ഷജി...

  "വാഴ്‌വേ സത്യം "

  ReplyDelete
 5. നന്ദി കുമാരന്‍,ഉമേഷ്‌ പിലിക്കൊട്....

  ReplyDelete
 6. വാസ്തവം, നഗ്നസത്യങ്ങള്‍ കേള്‍ക്കുമ്പോഴും കോള കുടിക്കുന്നവരാ ഇപ്പോള്‍ ...
  നന്നായിരിക്കുന്നു.

  ReplyDelete
 7. നന്ദി പ്രേം....

  സത്യം എന്നും അനശ്വരമാണ്....

  ReplyDelete
 8. പച്ചയെ പച്ചകുട്ടിയവരികൾ...

  ReplyDelete
 9. നന്ദി ബിലാത്തിപട്ടണം...

  ReplyDelete