പച്ച പുല്ലുകള്‍
പച്ചയ്ക്കു കത്തുന്നു
പച്ച മാംസങ്ങള്‍
പച്ചയ്ക്കു തിന്നുന്നു
പച്ച കള്ളങ്ങള്‍
പച്ചയായി പറയുന്നു
നഗ്ന സത്യങ്ങള്‍
പച്ചയ്ക്കു കത്തുമ്പോള്‍
പച്ച വെള്ളം കുടിക്കും
പലരും ഇന്ന് .........
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
പച്ചയായ ഇടി വേണോ…(പച്ചിടി)
ReplyDeleteപച്ചപരമാര്‍ത്ഥം !
ReplyDeletepchayay sathiyawum ..pachakku wiyughunnu...
ReplyDeleteവായിച്ചതിനും അഭിപ്രായത്തിനും നന്ദി ഏറക്കാടന്‍ ,
ReplyDeleteശ്രീ , ഷജി...
"വാഴ്വേ സത്യം "
ചെറുത് മനോഹരം..!
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteനന്ദി കുമാരന്,ഉമേഷ് പിലിക്കൊട്....
ReplyDeleteവാസ്തവം, നഗ്നസത്യങ്ങള്‍ കേള്‍ക്കുമ്പോഴും കോള കുടിക്കുന്നവരാ ഇപ്പോള്‍ ...
ReplyDeleteനന്നായിരിക്കുന്നു.
നന്ദി പ്രേം....
ReplyDeleteസത്യം എന്നും അനശ്വരമാണ്....
പച്ചയെ പച്ചകുട്ടിയവരികൾ...
ReplyDeleteനന്ദി ബിലാത്തിപട്ടണം...
ReplyDelete