കാക്ക ജന്മം
നഗരത്തിന് ഓരത്ത്
മാമരത്തിന് ചില്ലയില്‍
നീ അന്തിയുറങ്ങുന്നു
കദനത്തിന്‍ കിനാവു
കണ്ടു ഞാനോ ഉറങ്ങന്നു ആ
മാമര ചുവട്ടില്‍
കറുത്ത പുകയുള്ള നഗരം
കാണുന്ന നമ്മള്
തെരുവീഥികള്‍ തോറും
അഷ്ടിക്കായ് അലയുന്നു നിത്യം
മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും
മത്സരിച്ചു പെറുക്കി തിന്നുന്നു
ആഹാര ശകലങ്ങള്‍ നമ്മള്
ബലിയൂട്ടി വിളിക്കുന്നു നിന്നെ
ബലിച്ചോറു നല്കുന്ന നിങ്ങള്‍
ഒരു നേരച്ചോറിനു വേണ്ടി ചെന്നാല്‍
ആട്ടിപ്പായിക്കുന്നു എന്നെ
തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
enthey veendum oru kakka janmam agrahikkunnu?....manasilayilla athu....
ReplyDeletekakka ajnman agrhaikkunnad veedum janikanulla kodikondano????/
ReplyDeleteadilum nalladalla nall oru manushanta janmam.alju nadkkatha kakkayekkalum nallad
നന്ദി കാവുട്ടി, സാഹിദ......
ReplyDeleteഇത് ഞാന്‍ കാണുന്ന ഒരു പാവം ഭിക്ഷക്കാരന്റെ കഥയാണ്....
അയാള്‍ അന്തിയുറങ്ങുന്നതും തിന്നുന്നതും കാക്കകളുടെ കൂടെയാണ്...ആ പാവം എന്നും വിചാരിക്കും എന്റെ അടുത്ത ജന്മം ഒരു കാക്ക ജന്മം ആകണേ....
വ്യത്യസ്തമായ നിരീക്ഷണം.
ReplyDeleteകൊള്ളാമല്ലോ..
ReplyDeleteനന്ദി കുമാരന്,ശിഹാബ് മൊഗ്രാല്‍.........
ReplyDeleteകൊള്ളാം..
ReplyDelete:-)
നല്ല ഭാവന ഇനിയും ഇതു പോലുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു
ReplyDeletereally good thoughts. nice worses...
ReplyDeleteനന്ദി ത്രിശ്ശൂര്ക്കാരന്,എറക്കാടന്‍,അനിത ഹരീഷ്....
ReplyDeleteബലിയൂട്ടി വിളിക്കുന്നു നിന്നെ
ReplyDeleteബലിച്ചോറു നല്കുന്ന നിങ്ങള്‍
ഒരു നേരച്ചോറിനു വേണ്ടി ചെന്നാല്‍
ആട്ടിപ്പായിക്കുന്നു എന്നെ...
ഒരു വലിയ പരമാര്ത്ഥത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്, ജീവിച്ചിരിക്കുന്ന മനുഷ്യരെ അഥവാ സഹായം ആവശ്യമായവരെ കണ്ടില്ലന്നു നടിക്കുകയും അവ്ര്ക്ക് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടുന്നതിലേറേ പണം ദൈവത്തിനു
അല്ലങ്കില്‍ പരേതര്‍ക്ക് നല്കി
നന്മയും മോക്ഷവും അനുഗ്രഹവും
വാരികൂട്ടാന് ശ്രമിക്കുന്നു മനുഷ്യര്‍.....
തന്നാലും തമ്പുരാനേ
ReplyDeleteഅടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............
.
കാക്ക ജന്മം കിട്ടണമെങ്കില്‍ ഭാഗ്യം ചെയ്യണം!
തന്നാലും തമ്പുരാനേ
ReplyDeleteഅടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............
ഒരുനേരത്തെ ഭക്ഷണം തെണ്ടിയിട്ടും കിട്ടാത്ത
ReplyDeleteപാവം മനുഷ്യന് കാക്ക ജന്മവും ആഗ്രഹിച്ചു പോകും
നമ്മുടെ വീട്ടില്‍ ഇവരെ പോലെയുള്ളവര്‍ എത്തുമ്പോള്‍
ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ സന്മനസ്സു കാണിക്കട്ടെ .....
നല്ല ചിന്തകള്‍ ലെളിതമായ ശൈലി
ഇനിയും എഴുതുക .
നന്ദി മാണിക്യം .......
ReplyDeleteനിങ്ങളുടെ അഭിപ്രായം 100% ശരിയാണ്...ജീവിച്ചിരിക്കുന്നവരെ ആരും കാണുന്നില്ല...
നന്ദി ജയന് എവൂര്‍ ,പാവപ്പെട്ടവന് .......
ഈ തരത്തിലുള്ള യാതന അനുഭവിച്ചാല്‍ നമ്മളായാലും ആശിച്ചു പോകും ഒരു കാക്ക ജന്മം ....
നന്ദി സബിബാവ...
"സന്മനസ്സ് ഉള്ളവര്‍ക്കു ഭൂമിയില്‍ സമാധാനം"
വാക്കുകള്‍ അടുക്കി വെച്ചാല്‍
ReplyDeleteകവിത ഒന്നുകൂടി ഭംഗിയാവുമെന്ന് തോന്നുന്നു
നന്ദി മനോഹര്‍ മാണിക്കത്ത്....
ReplyDeletekittiya janmam thanne jivichu thirkkan padu pedumpolanu eniorujanmam ethrayoyonikal janichu kaziyumpolani uthamamaya manusajenmam kittunnathu ikkare nokkiya akkarappaccha polthonnum manusyan dukidanakumpol mathram chuttum nokkunnathu suhamullappol okendathine orkkathe pokunnu
ReplyDeletenalla kavitha
നന്ദി ജീ.ആര്.കവിയൂര്‍.....
ReplyDeleteശരിയാണ് കാക്കജന്മം ത്തന്നെ ഭേദം മനുഷ്യജന്മത്തേക്കാള്‍.
ReplyDeleteമാണിക്യം ചേച്ചിക്കൊപ്പം ഞാനും.
ശരിയാണ് ഗീത....
ReplyDeleteഈ മനുഷ്യജന്മത്തില് തന്നെ തനിക്കു ചോറ് നിഷേധിക്കുന്നവരില്‍ നിന്ന് ചോറ് പിടിച്ചെടുക്കാന്‍ ശ്രമിക്കുക എന്നതാണ് ശരിയായ നിലപാട്. പകരം ആ വെല്ലുവിളി ഏറ്റെടുക്കാതെ അടുത്ത ജന്മത്തില് ഒരു കാക്കയായിട്ടെങ്കിലും ജനിച്ച് ബലിച്ചോര്‍ എങ്കിലും തിന്നാന്‍ ശ്രമിക്കുന്നത് കവി ഭാവന ആയിട്ടാണെങ്കിലും അംഗീകരിക്കാന്‍ സാധിക്കുന്നില്ല. കുറച്ചുകൂടി പോസിറ്റീവ് ആയ ചിന്തകള്‍ ആണ് ഇന്നത്തെ ആവശ്യം എന്ന് തിരിച്ചറിയുമല്ലോ...സസ്നേഹം..
ReplyDeleteനന്ദി ക്രിഷ്ണകുമാര്‍...
ReplyDeleteതാങ്കളുടെ കാഴ്ചപ്പാട് ശരിയാണ്.. പക്ഷേ ഒരു ഭിക്ഷക്കരനെ സംബന്ധിച്ചടത്തോളം പിടിച്ചു വാങ്ങല്‍ എന്നത് ഒരു പിടിച്ചുപ്പറി ആകില്ലേ...ഭിക്ഷ യാജിക്കുകയല്ലേ വേണ്ടത്...നമ്മുടെ സമൂഹത്തില്‍ യാജകനു ഒരു വിലയുമില്ല...എന്നിരുന്നാലും താങ്കള്‍ പറഞ്ഞ പോലെ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവണം...
കൊള്ളാം..
ReplyDelete:-)
തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............:)
പുകൾപ്പെട്ട വർണ്ണനയാൽ ,
ReplyDeleteപകലോൻ പോൽ സത്യം -
വികലമില്ലാതെ വിളിച്ചോതിയീ
കാകജന്മം പുണ്യജന്മം...!
നന്ദി മഷിത്തണ്ട്, ബിലാത്തിപ്പട്ടണം ....
ReplyDeleteസത്യം!
ReplyDeleteനന്ദി എം.പി.ഹാഷിം...
ReplyDeleteകാക്കജന്മത്തിനായ് കൊതിക്കുന്ന ഭിക്ഷക്കാരന്. പാവം.
ReplyDeleteനന്ദി എഴുത്തുകാരി......
ReplyDeleteഭിക്ഷക്കാരന് ആശിക്കുന്നു ഒരു കാക്ക ജന്മം