ജല ശാപമോ ?

സുനാമിയില്‍ തുടങ്ങി
തട്ടേക്കാടു തേക്കടി
ഒടുവില്‍ ചാലിയാര്‍
അയ്യോ ഈ ജലദുരന്തങ്ങളാല്‍
കേഴുന്നു എന്‍ കേരളനാട്

ഏതോ ഒരു ജലശാപമേറ്റ പോലെ
ഒന്നൊന്നായ് വിട്ടുമാറുന്നില്ല
ഈ ജലദുരന്തങ്ങളെന്‍ നാട്ടില്‍

ഇനിയും ഭയക്കുന്നു നമ്മള്‍
മുല്ലപ്പെരിയാറിന്‍ ഗതിയോര്‍ത്തു ഇന്ന്
ഇനിയും ഉണ്ടാക്കരുതേ എന്‍ ദൈവമേ
ഒരു മഹാജലദുരന്തം കൂടി !!!!!!!6 comments:

 1. ആ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നു നിശാഗന്ധീ.

  ReplyDelete
 2. thanks dear,
  We can do only onething.
  Pray to the god.

  ReplyDelete
 3. നന്ദി ഗീത,ഷേര്‍ഷ,പാവം-ഞാന്‍......

  ReplyDelete
 4. nisagandhi, thankalude aasanka theerchayayum oru kavik vendathu thanne.
  nallathu pratheekshikuka, best wishes..

  ReplyDelete
 5. നന്ദി ജെയിന്‍ ........
  നല്ലതു വരട്ടെയെന്നു ആശിക്കാം .........

  ReplyDelete