ആരാകും ചന്ദ്ര രാജ്യത്തെ ആദ്യ രാജാവ് ?
വെട്ടിമുറിക്കല്ലേ എന്നെ
ഈ പാവം
അമ്പിളി അമ്മാവനെ നിങ്ങള്‍
വരുന്നു നാളുകള്‍
വിലപേശും നാളുകള്‍
മത്സരം മുറുകുന്ന നാളുകള്‍
ചന്ദ്ര രാജ്യത്തിന്റെ അവകാശത്തിനായ്
എന്റെയാണെന്നു ചൊല്ലി
അപ്പോള്ളോക്കാര്
അല്ല എന്റെയാണെന്നു ചൊല്ലി
ചന്ദ്രയാനുക്കാര്
അങ്ങനെ പലരും വാദമായി
എത്തി തുടങ്ങും നാളെ
നാളത്തെ പോര്‍ക്കളമാക്കി
എന്നെ ഒരു നാഗസാക്കി
ആക്കല്ലേ നിങ്ങള്‍
ഇന്നു വെള്ളത്തിനു വേണ്ടി
നാളെ എന്‍ പങ്കിനു വേണ്ടി
'ബോംബി ' ട്ടു മുറിവേല്‍പ്പിക്കല്ലേ നിങ്ങള്‍
എന്നുടെ ശോഭ കെടുത്തല്ലേ നിങ്ങള്‍
ചന്ദ്ര രാജ്യത്തെ
രാജാവായി വാഴുന്നതാര് ?
കാത്തിരിക്കാം ആ രാജാവിന്
പട്ടാഭിഷേകത്തിനായ്....................
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
നുമ്മടെ വെള്ളം കുടി മുട്ടിക്കല്ലെ, ഇങ്ങള് ഇമ്മാതിരി കവിതയെഴുതിയിട്ട്. ഇനി വെള്ളവും ഹീലിയവും അവിടന്ന് കൊണ്ടുവരാനാ നുമ്മടെ പരിപാടി.
ReplyDeleteനന്ദി പാര്ത്ഥന് .....
ReplyDeleteപക്ഷെ ആര് ആദ്യം കൊണ്ടു വരും അതെല്ലാം ?
അവിടെയാകുന്നു ഇനി മത്സരം ...
പാവം അമ്പിളിയമ്മാവനു വേണ്ടി കരയാൻ ഒരാളെങ്കിലുമുണ്ടല്ലോ..ആശംസകൾ !!
ReplyDeleteനന്ദി നളിനി ...........
ReplyDeleteനമ്മുക്ക് കരയാനല്ലേ കഴിയു.....
ആ ചിത്രം ആണു മനസ്സിൽ തട്ടിയത്.
ReplyDeleteനന്ദി വികടശിരോമണി.........
ReplyDeleteആ ചിത്രം പോലെ ആകും ചന്ദ്രന് ഭാവിയില്‍ ?
എഴുത്ത് ഒരു സാധ്യതയാവട്ടെ പ്രിയസുഹൃത്തേ...
ReplyDeleteഎനിയുമെഴുതൂ നന്നായി.....
സസ്നേഹം
anujaa kawida naanyittundu ..
ReplyDeletesudaramayaa chandarana wettti murikunbolulla wedana ..kawidayilooda wannu..awida manushanta wasamundayulla bayghalum kawidayil ..warchu kanichcu....manusharaaya nammal thanna manushinta cheydikala bayapedunna awastha...eniyum koodudal kawidayilooda kariyaghal thagaluda viral thumbilooda ozhuki waratta...
നന്ദി ഷാജി...
ReplyDeleteനന്ദി
ReplyDeleteദിനേശന് വരിക്കോളി....
അമ്പിളിമാമനുവേണ്ടി ഒഴുക്കുന്ന ഈ നിലാകണ്ണീര്
ReplyDeleteഞാൻ തുടക്കുകില്ലാ..ഇനിയും കരയൂ..ഇനിയുമിനിയുമതെല്ലാം കവിതകളാക്കൂ...
നന്ദി താരകന്....
ReplyDeleteഇത്രനാളും നിലാവുള്ള രാത്രികളില്‍ അമ്പിളി മാമനെ നോക്കി കിടന്നു മനസ്സിന്റെ ദുഃഖമെല്ലാം വിളമ്പു മായിരുന്നു ...അതെല്ലാം കെട്ട് പാല് പുഞ്ചിരിയോടെ എന്നെ സമാധാനിപ്പിക്കുമായിരുന്നു ....ഇങ്ങനെ പോയാല്‍ നാളെ അമ്പിളി മാമന്റെ ദുഖത്തെ ഞാന്‍ എങ്ങനെ സമാധാനപ്പെടുത്താന .....ആ പാല് പുഞ്ചിരി കൂടി നഷ്ടമാകുമോ ..ആവോ ...
ReplyDeleteനന്ദി ഭൂതത്താന്‍ .....
ReplyDeleteനമ്മുക്കു ആശിക്കാം ആ പാല് പുഞ്ചരി എന്നും നിറഞ്ഞു നില്ക്കാന് ..........
ആനുകാലിക പ്രസക്തിയുള്ള വിഷയം..നല്ലൊരു കവിതയായി ആവിഷ്കരിച്ചിരിക്കുന്നു......സത്യത്തില്‍ ചന്ദ്രനില്‍ ഇനി ജീവന്റെ അംശം കണ്ടെത്തുകയാനെന്കില് തന്നെ അവിടത്തെ രാജാവാകാന്‍ വേണ്ടി നമ്മുടെ പാര്ട്ടിക്കാര് തമ്മില്‍ വല്ല്യൊരു അടിപിടി തന്നെ നടക്കും അല്ലെ..?
ReplyDeleteനന്ദി ബിജിലി.....
ReplyDeleteതീര്‍ച്ചയായും നമ്മുക്കു അങ്ങനെ പ്രതീക്ഷിക്കാം .....