അമ്മയല്ലാതെ
മായമില്ലാത്തതു
ഏതുമില്ല ഈ ഉലകത്തില്‍ ഇന്ന്.
കാരുണ്യ കടലായി
കനിവിന് വിളക്കായി
കണ് കണ്ട ദൈവമാകുന്നു അമ്മ.
ആഴിയോളം സ്നേഹം
നിറഞ്ഞ സഹനത്തിന്
നിറക്കുടമാണു അമ്മ.
എത്ര പ്രശ്നമുണ്ടാകിലും
അമ്മ തന് സാന്നിധ്യം
നമ്മളില്‍ ഉളവാക്കും ഒരു ദിവ്യാനുഭൂതി.
അമിഞ്ഞ പാലിന്റെ
ഗന്ധം മറന്നാലും
അമ്മ തന് മാറിന്റെ
ചൂടു നാം മറന്നാലും
പെറ്റമ്മയെ നമ്മള്
ഒരു നാളും മറക്കുകില്ല .
സ്നേഹത്തിന് സ്വാന്തനവുമായ്
അമ്മയെ കരുതിടാം
നമുക്കൊന്നായ് .......
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
-
നഗരത്തിന് ഓരത്ത് മാമരത്തിന് ചില്ലയില്‍ നീ അന്തിയുറങ്ങുന്നു കദനത്തിന്‍ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു ആ മാമര ചുവട്ടില്‍ കറുത്ത പുകയുള...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
അമ്മയല്ലാതെ മായമില്ലാത്തത് ഏതുമില്ലെന്ന് തന്നെ ഇന്നും വിശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്മത്തൊട്ടിലുകള്‍ ഉണ്ടാവുന്നതെന്തേ ?
ReplyDeleteസ്നേഹത്തിന് സ്വാന്തനവുമായ്
അമ്മയെ കരുതിടാം
നമുക്കൊന്നായ് .......
കൊള്ളാം നല്ല കവിത
ReplyDeleteആശംസകള്‍
നന്ദി ജീവി കരിവെള്ളൂര്‍ ,കൃഷ്ണഭദ്ര ...
ReplyDeleteഎല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....
ReplyDelete