നിന് ലാവണ്യ ലഹരിയില്‍
മതിമറന്ന ആയിരങ്ങളാല്
നീ വേട്ടയാടപ്പെടുന്നു.
അവര്‍ തന് ഭാവന
വൈഭവങ്ങളില്‍ നീയൊരു
കാമഗന്ധിയായി മാറുന്നു.
ജ്വലിക്കുന്ന ആ നയനങ്ങളില്‍
നിന്നുള്ള നോട്ടത്തിന് ശരമേറ്റു
നിന് അഴകാര്‍ന്ന മേനിയില്‍
മുറിവേല്ക്കുന്നു.
നിശാഗന്ധി ,"എന്തിനു തന്നു നിനക്കു
ദൈവം ഇത്ര സൌന്ദര്യം !!
ഈ സൌന്ദര്യം നിനക്കൊരു
തീരാ ശാപമാണോ ?"
Subscribe to:
Post Comments (Atom)
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...

ചിലര്‍ക്കു അവരുടെ സൌന്ദര്യം ഒരു ശാപമാണ്...
ReplyDeleteഎനിക്കും......... ഹി ഹി ഹീ
ReplyDeleteസൌന്ദര്യം ശാപമല്ല
ReplyDeleteസൌന്ദര്യവും സൌരഭ്യവും ചിലപ്പോൾ ചിലർക്ക് ശാപമായേക്കാം ....
ReplyDeleteജ്വലിക്കുന്ന ആ നയനങ്ങളില്‍
ReplyDeleteനിന്നുള്ള നോട്ടത്തിന് ശരമേറ്റു
നിന് അഴകാര്‍ന്ന മേനിയില്‍
മുറിവേല്ക്കുന്നു
വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി കൂതറHashim,akhi,ജീവി കരിവെള്ളൂര്‍ ,റ്റോംസ് കോനുമഠം...
ReplyDelete