കണക്കു പുസ്തകം

ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍
നാം ദുഃഖിക്കുന്നു.
ചിലതെല്ലം കിട്ടുമ്പോഴും
നാം ദുഃഖിക്കുന്നു.

അതുപോലെ,
ചിലതെല്ലാം കിട്ടുമ്പോള്‍ 
നാം സന്തോഷിക്കുന്നു.
ചിലതെല്ലാം നഷ്ടപ്പെടുമ്പോഴും
നാം സന്തോഷിക്കുന്നു.

ചിലരെ കാണുമ്പോള്‍
നാം അവരെ വെറുക്കുന്നു.
ചിലരെ കാണുമ്പോള്‍
നാം അവരെ ഇഷ്ടപ്പെടുന്നു .

അതുപോലെ ,
ചിലരെ നാം എന്നും
ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
ചിലരെ നാം എന്നും
മറക്കുവാന്‍ ഇഷ്ടപ്പെടുന്നു.

നഷ്ടത്തിന്റെയും ലാഭത്തിന്റെയും
കണക്കു പുസ്തകമാണീ ജീവിതം ....

19 comments:

 1. അതുപോലെ ,
  ചിലരെ നാം എന്നും
  ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
  ചിലരെ നാം എന്നും
  മറക്കുവാന്‍ ഇഷ്ടപ്പെടുന്നു.

  നഷ്ടത്തിന്റെയും ലാഭത്തിന്റെയും
  കണക്കു പുസ്തകമാണീ ജീവിതം ...

  ഒരുപാടിഷ്ടമായി.

  ReplyDelete
 2. ചിലരെ കാണുമ്പോള്‍
  നാം അവരെ ഇഷ്ടപ്പെടുന്നു


  കണ്ടപ്പോള്‍ എനിക്കും ഇഷ്ടമായി

  നന്നയിരിക്കുന്നു

  ReplyDelete
 3. ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍
  നാം ദുഃഖിക്കുന്നു.
  ചിലതെല്ലം കിട്ടുമ്പോഴും
  നാം ദുഃഖിക്കുന്നു.

  അതുപോലെ ,
  ചിലരെ നാം എന്നും
  ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
  ചിലരെ നാം എന്നും
  മറക്കുവാന്‍ ഇഷ്ടപ്പെടുന്നു.

  നഷ്ടത്തിന്റെയും ലാഭത്തിന്റെയും
  കണക്കു പുസ്തകമാണീ ജീവിതം ..

  ee warikal oru padu eshttamyee...
  yadarthathil oru kankku book thannyanu jeewidam......

  ReplyDelete
 4. നന്ദി റ്റോംസ് കോനുമഠം,ഹംസ,സാഹിദ...

  "നഷ്ടത്തിന്റെയും ലാഭത്തിന്റെയും
  കണക്കു പുസ്തകമാണീ ജീവിതം "...

  ReplyDelete
 5. വളരെ ശരി.

  ലളിതമായി എഴുതി. :)

  ReplyDelete
 6. കൂട്ടിയാലും കിഴിച്ചാലും
  ബാക്കിയാവുന്നതാണ്‌ ജീവിതം.
  എന്ന അര്‍ത്ഥപൂര്‍ണമായ അനുഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു...

  ആശംസകള്‍.

  ReplyDelete
 7. നല്ലതാണ് ..
  വളരെ ലളീതമായി എഴുതി
  ഇതുപൊലെ ഇനിയും എഴുതുക

  ReplyDelete
 8. നന്ദി ശ്രീ,ഗിരീഷ്‌.എ.എസ്‌ ,പച്ചമനുഷ്യൻ

  ReplyDelete
 9. ഓര്‍മ്മകള്‍ വേദനയുടെ സുഖവും സുഖത്തിലെ വേദനയും തരുന്നു.

  ഓര്‍മ്മിക്കാന്‍ ഇനിയൊരു മുഖവുമില്ലാ
  മനസ്സില്‍ ഓര്‍മ്മയ്ക്കായ് ഒന്നും ശേഷിച്ചിരുന്നില്ല
  ഓര്‍ക്കാനെനിക്കൊരു മനസ്സുമില്ല
  ഓര്‍മ്മിക്കനിനിയൊട്ടു മനസ്സുമില്ല...!
  എങ്കിലും ഞാനിപ്പഴുമോര്‍ക്കുന്നു എല്ലാവരേയും ......

  ReplyDelete
 10. ഓരോ വാക്കുകളും വളരെ ശരിയാണ്.
  വായിക്കാന്‍ സുഖമുള്ള നല്ല വരികള്‍.
  എനിക്കും ഒത്തിരി ഇഷ്ട്ടമായി.

  ReplyDelete
 11. നന്ദി ജീവി കരിവെള്ളൂര്‍,സിനുമുസ്തു....

  ReplyDelete
 12. ചിലരെ നാം എന്നും
  ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.


  നിത്യ പൂജകളോടെ..

  ReplyDelete
 13. നല്ല വരികള്‍..........ഇഷ്ടപ്പെട്ടു..
  ഒരുപാട്..

  ReplyDelete
 14. നന്ദി പള്ളിക്കരയില്‍,കുമാരന്‍,ബിജലി ....

  ReplyDelete
 15. ഒരാളുടെ നഷ്ട്ടം മറ്റൊരാളൂടെ ജീവിതപുസ്തകത്തിൽ ലാഭമാവുകയും ചെയ്യുന്ന സത്യം കൂടിയുണ്ട് ജീവിതത്തിൽ..കേട്ടൊ

  ReplyDelete
 16. നന്ദി ബിലാത്തിപട്ടണം...

  താങ്കള്‍ പറഞ്ഞതു വളരെ ശരിയാണ്...

  ReplyDelete
 17. നഷ്ടത്തിന്റെയും ലാഭത്തിന്റെയും
  കണക്കു പുസ്തകമാണീ ജീവിതം ....

  വളരെ ശരി. ഒത്തിരി ഇഷ്ട്ടമായി. ആശംസകള്‍.

  ReplyDelete
 18. നന്ദി മനോരാജ് ....

  ReplyDelete