
ഇന്നു സ്വര്‍ഗ്ഗത്തില്‍ പാറി പറക്കുന്ന
ആ പാവം വെള്ള പെണ് പ്രാവിനെ
ഇന്നും ഞാന്‍ ഓര്‍ക്കുന്നു
അന്ന് ഒരു അമാവാസി നാളില്‍
വെള്ള പ്രാവുകള്‍
മയങ്ങും പാതിരാ നേരം
ഏതോ ഒരു ദുസ്വപ്നത്തിന്
ഞെട്ടലില്‍ ഉണര്‍ന്നപ്പോള്‍
കണ്ട കാഴ്ചയില്‍
നടുങ്ങി ആ പാവം പെണ് പിറാവ്
ഒരു വെള്ളി മൂങ്ങയുമായി കുറുങ്ങുന്ന
തന് തുണയെ കണ്ടു തരിച്ചു പോയി.
കണ്ണുകള്‍ക്കു വിശ്വസിക്കാന്‍
പറ്റാത്ത ആ കാഴ്ചയില്‍ മരവിച്ചു
പാവം ഒരു നിമിഷം .
കലിപ്പൂണ്ട ആ
കാട്ടാള ജന്മങ്ങള്
ആഞ്ഞുക്കൊത്തി
ആ പാവത്തിന് തലയില്‍ .
ഒടുവില്‍ ആ പാതിരാ നേരത്ത്
ആ പാവത്തിന് ജീവന്
വെള്ളി മൂങ്ങ തന്
കൊക്കില്‍ പിടഞ്ഞു.
ഇന്നു സ്വര്‍ഗ്ഗത്തില്‍ പാറി പറക്കുന്ന
ആ പാവം വെള്ള പെണ് പ്രാവിനെ
ഇന്നും ഞാന്‍ ഓര്‍ക്കുന്നു..........
നന്നായിരിയ്ക്കുന്നു
ReplyDeletenannayirikkunnu kawida ashyawum kollam....kodduthal nanmakal niraja kawidakal ozhukatta...wythisthamayaa kawidakal .naanyirikkunoooo.
ReplyDeleteനന്ദി ശ്രീ, ഷാജി............
ReplyDeleteഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്.
ReplyDeleteവളരെ നല്ലൊരു ആശയം കവിതയിലൂടെ പ്രതിഫലിപ്പിച്ചതിനു..ആശംസകള്‍..നേരുന്നു..തുടരുക..സുഹൃത്തെ....
ReplyDeleteനന്ദി കുമാരന്,ബിജിലി.........
ReplyDeleteകൊള്ളാം
ReplyDeletenice.. naala variakl :)
ReplyDeletennayirikkunnu
ReplyDeleteനന്ദി അരുണ്‍ ചുള്ളിക്കല്‍ ,ഡോക്ടര്‍,മനോരാജ്......
ReplyDeleteനന്നായിരിക്കുന്നു....ആശംസകള്‍....
ReplyDeleteവെള്ളിമൂങ്ങ ലോകത്തിലെ വിലകൂടിയ പക്ഷി !
ReplyDeleteവെള്ളപ്രാവ് ലോകത്തിലെ സമാധാന പക്ഷി !
നന്ദി അരൂണ്‍ , ബിലാത്തിപ്പട്ടണം .......
ReplyDeleteകവിതകളിലെല്ലാം വേദനകള്‍ തുളുംബുന്നുണ്ടല്ലോ
ReplyDeleteആശയം നന്നായിരുന്നു
ഇത്രയ്ക്ക് വലിച്ചു നീട്ടണോ ?!!!!!
:-)
നന്ദി ഉമേഷ് പിലിക്കൊട്....
ReplyDeleteവേദനകള്‍ ഇല്ലാത്ത ജീവിതം ഉണ്ടോ......
Velutha pravukal...!!!
ReplyDeleteManoharam, Ashamsakal...!!!
വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞിരിക്കുന്നൂ...
ReplyDeleteആശംസകള്‍...
നന്ദി സുരേഷ് കുമാര്‍, തമ്പുരാന് ......
ReplyDelete