ജീവിതമൊരു നൊമ്പരം
വിധി വിളയാട്ടമാടുന്ന പമ്പരം
മനുഷ്യരെ കരുവാക്കി
കളിക്കുന്ന ഒരു നാടകം
യവനികക്കുളില്‍ അണിഞ്ഞു നില്ക്കും
നൊമ്പരക്കൂട്ടങ്ങള്‍ ഞങ്ങള്‍
വിധിയരങ്ങില്‍ വിങ്ങും മനവുമായി
വിളയാടുന്ന കോമാളിക്കൂട്ടങ്ങള്‍ ഞങ്ങള്‍
ജീവിതമാമീ നാടകത്തില്‍
പല തരം വേഷങ്ങള്‍ മാറുന്ന
പാവങ്ങളാം ഞങ്ങളെ
പാവകളാക്കല്ലേ വിധികളാം നിങ്ങള്‍
കണ്ണുനീരിന് തീരാ കഥകളുമായി
കാണികള്‍ തന് മുന്നില്‍
ഞങ്ങള്‍ നടിക്കും ഈ നാടകത്തിന്
അന്ത്യരംഗം കഴിയും വരെ ...........
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
-
നഗരത്തിന് ഓരത്ത് മാമരത്തിന് ചില്ലയില്‍ നീ അന്തിയുറങ്ങുന്നു കദനത്തിന്‍ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു ആ മാമര ചുവട്ടില്‍ കറുത്ത പുകയുള...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
jeewidamnna kawida banhgiyaayittundu...adu pola jeewidam oru nadakm thannyanennu thonunnad ready annu ketto ...adil adenda weshaghalum palarum theerumanikundamatrmayirikkum..namukku agrahicha wesham adaan pattillalo...
ReplyDeletenannaayi!!
ReplyDeleteഇങ്ങനേയും ചിന്തിക്കാം അല്ലേ?
ReplyDeleteഎന്തിനീ നൊമ്പരം?
ജീവിതത്തിലേ നൊമ്പരങ്ങളുടെ നല്ല വശം കൂടി ആലോചിച്ചാല്‍..
There is no gain without a pain ... :)
ചിന്തകള്‍ വരികളായി വരുമ്പോള്‍ എത്ര മനോഹരം അല്ലേ?നല്ല അവതരണ ശൈലി.
ReplyDeleteThanks for your comments
ReplyDeletekollam..ellarum nalla nadan marum...nalla nadikalum...jeevithathile abhinayathinanu oskar award kittendathu alle....
ReplyDeleteശരിയാണ്....
ReplyDeleteവീണ്ടും നന്ദി ലക്ഷ്മി.......