പനിനീര്പൂവേ പ്രണയപൂവേ

പനിനീര്പൂവേ പ്രണയപൂവേ
പ്രേമികളുടെ ചെമ്പനിനീര്‍പൂവേ
നീയെത്ര പ്രണയത്തിനു സാക്ഷിയായി
നീയെത്ര മോഹങ്ങള്ക്കു ചരുതയേകി

നിന്‍ കവിളില്‍ മുത്തമിടാത്ത
അനുരാഗികളുണ്ടോ
നിന്‍ സൌരഭ്യം അറിയാത്ത
വണ്ടിണകളുണ്ടോ

ആരെയും മയക്കും വിശ്വ സൌന്ദര്യമേ
അലിയുന്നു ഞാന്‍ നിന്‍ അഴകില്‍
ആരാധിക്കാമെന്നും ഞാന്‍ നിന്നെയെന്‍
അനുരാഗ കോവിലില്‍

നിന്‍ മ്രദു മേനിയൊന്നു ഞാന്‍
തഴുകട്ടെ
നിന്‍ സൌരഭ്യമൊന്നു ഞാന്‍
നുകരട്ടെ
അനുവദിക്കൂ എന്നെ നീ
മുള്‍ മുനകളാല്‍ നോവിക്കാതേ...........

6 comments:

  1. nice.............one
    who is not allowing to u.....???
    tell me........

    ReplyDelete
  2. വിമര്‍ശനങ്ങളെ ഒരു സഹോദരന്റെ ഉപദേശമായി കണ്ട് .. തെറ്റുകള്‍ തിരുത്തി കവിത എഴുതാനുള്ള താങ്കളുടെ കഴിവ് ഈ ബൂലോകത്തും .. മറ്റു മേഖലകളിലേക്കും ഉയത്തട്ടെ എന്നാശിക്കുന്നു.. ഒരാള്‍ വിമര്‍ശനകുറിപ്പെഴുതിയിട്ടുന്റെണ്ടെങ്കില്‍ അതൊരിക്കലും ഡിലീറ്റ് ചെയ്യരുത് .. വിമര്‍ശനത്തെ അതിന്റെ സ്പിരിറ്റോടെ മാത്ര കാണുക .....
    സ്വന്തം വിചാരം

    ReplyDelete
  3. sunil ekawida nannayee annu paryaan pattilengilum ..naannyo?annu chodichaal ok anuparayum ..kuzhappghalundo? annu chjodichaal adum ok paryaam ..awidayaanu kuzhappamennu chodichaal adu choodi paryaan anikku adinulla kazhiwumillaa...paksha thagaluda nanma udeshikunnad kondu awidayoo cheriya thalapizhawullad pola ketto ..
    pinagharud ketto .. anta aliya abiprayam parajadaa..thettanekil shamechukala

    by shahidatha

    ReplyDelete
  4. Thanks shahida,

    I will try to correct thala pizha.Please write again and I am very much thankful to your valid comments and instructions......

    Regards,
    Sunil

    ReplyDelete
  5. sunil anikku kawida atra parijayamilla ketto annalum ando kurawullad jaan mugham nokaada paryum adu thettawunnekil shamikenaa ...sahodaraa

    ReplyDelete