ആരും അറിയുന്നില്ല ഇന്നു
എന്‍ ആത്മ നൊമ്പരങ്ങള്‍
ആരും അറിയുന്നില്ല
എന്‍ തോളിലെ മുറിവുകള്‍ .
നിന്‍ സ്വന്തം കാര്യങ്ങള്ക്കു
വേണ്ടി നീ എന്നും കെട്ടി വലിക്കുന്ന
വെറുമൊരു പാവമാണു ഞാന്‍.
കാര്യങ്ങള്‍ തന്‍
ആഴങ്ങള്‍ കൂടുമ്പോള്‍
തോളുരുകി കരഞ്ഞു
തളരുന്ന വെറുമൊരു പാവം.
എന്നാലും നീയോ
ആഞ്ഞു വലിക്കുന്നു
എന്‍ തോളിലൂടെ
നിന്‍ കാര്യ സിദ്ധിക്കായ് നിത്യം.
എന്‍ തോളിലെ പേശികള്‍
പൊട്ടി ഒലിക്കുന്നു ഇന്ന്.
തോളു കുഴിഞ്ഞു
പൊട്ടി കരയുന്ന
ഒരു പാവം വിഡ്ഢിയാം
കപ്പിയാണു ഞാനിന്ന് .
ഞാന്‍ അലറി
കരയുമ്പോള്‍
എന്‍ ചങ്കിലെ
തീരാ ദാഹമൊന്നു
നീ അറിഞ്ഞുവോ എന്നെങ്കില്ലും .
കരഞ്ഞു തളരുമ്പോള്‍
തരുമോ എനിക്കു നീ
ഒരു തുള്ളി ദാഹ ജലം ഇനിയെങ്കിലും .....
എന്‍ ആത്മ നൊമ്പരങ്ങള്‍
ആരും അറിയുന്നില്ല
എന്‍ തോളിലെ മുറിവുകള്‍ .
നിന്‍ സ്വന്തം കാര്യങ്ങള്ക്കു
വേണ്ടി നീ എന്നും കെട്ടി വലിക്കുന്ന
വെറുമൊരു പാവമാണു ഞാന്‍.
കാര്യങ്ങള്‍ തന്‍
ആഴങ്ങള്‍ കൂടുമ്പോള്‍
തോളുരുകി കരഞ്ഞു
തളരുന്ന വെറുമൊരു പാവം.
എന്നാലും നീയോ
ആഞ്ഞു വലിക്കുന്നു
എന്‍ തോളിലൂടെ
നിന്‍ കാര്യ സിദ്ധിക്കായ് നിത്യം.
എന്‍ തോളിലെ പേശികള്‍
പൊട്ടി ഒലിക്കുന്നു ഇന്ന്.
തോളു കുഴിഞ്ഞു
പൊട്ടി കരയുന്ന
ഒരു പാവം വിഡ്ഢിയാം
കപ്പിയാണു ഞാനിന്ന് .
ഞാന്‍ അലറി
കരയുമ്പോള്‍
എന്‍ ചങ്കിലെ
തീരാ ദാഹമൊന്നു
നീ അറിഞ്ഞുവോ എന്നെങ്കില്ലും .
കരഞ്ഞു തളരുമ്പോള്‍
തരുമോ എനിക്കു നീ
ഒരു തുള്ളി ദാഹ ജലം ഇനിയെങ്കിലും .....
കൊള്ളാം ഈ വരികള്‍
ReplyDeleteനിര്‍ജീവ വസ്തുവിലും കവിത കണ്ടെത്തിയ നിശാഗന്ധിക്ക് ആശംസകള്‍
ReplyDeleteകവിതയ്ക്ക് പുതുമയുള്ള വിഷയമാണല്ലൊ.
ReplyDeleteആശംസകള്‍1
കപ്പിയൊരു പാവം പെണ്ണോ, നന്നായി
ReplyDelete"കരഞ്ഞു തളരുമ്പോള്‍
ReplyDeleteതരുമോ എനിക്കു നീ
ഒരു തുള്ളി ദാഹ ജലം ഇനിയെങ്കിലും ....."
കരഞ്ഞു തളരുമ്പോള്‍
ReplyDeleteതരുമോ എനിക്കു നീ
ഒരു തുള്ളി ദാഹ ജലം ഇനിയെങ്കിലും .....
ഇല്ല. നിനക്ക് കറങ്ങാൻ മാത്രം വിധി
എനിക്ക് വെള്ളവും
കൊള്ളാം
ആശംസകൾ
എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....
ReplyDeleteപുതിയൊരു വിഷയം... നന്നായിരിക്കുന്നു... ആശംസകള്‍...
ReplyDeleteകിണറ്റിന്‍ കരയുടെ മൂലയില്‍
ReplyDeleteഉപേക്ഷിക്കപ്പെട്ട
തൊട്ടിയും കയറും പോലെയാണ്
നീയും ഞാനുമൊക്കെ.
ഹൊ!
കൈവിട്ട്, കപ്പിയും വിട്ട്
അങ്ങ് അഗാധനീലിമയിലേക്ക് ആഴ്ന്നിറങ്ങും.
അവിടെയാണ് സ്വര്‍ഗ്ഗവും ആകാശവും!
ഉള്ളിലെ ഉറവകളുടെ ആഴങ്ങളില്‍
അലിയാന്‍ തുടങ്ങുംനേരം
ദാഹം മൂത്ത് മറ്റൊരുവന്‍
പിന്നെയും പാതാളക്കരണ്ടിയുമായെത്തും.
by
http://www.pakalkinavan.com/
ithil kooduthal enthu paryanaa