വെള്ളിത്തിരയിലെ
തിലകക്കുറി വെറുതെ
മായിച്ചു കളയരുതെ.
ദ്രശ്യ കലയുടെ
പെരുന്തച്ചനെ
വായില്ലാ കുന്നിലപ്പനാക്കി
മാറ്റരുതെ.
തലയെടുപ്പോടെ ആ
സിംഹ ഗര്‍ജ്ജനം
ഇനിയും മുഴങ്ങട്ടെ
വെള്ളിത്തിരയില്‍ .
തീയില്‍ കുരുത്ത
ശൌര്യവുമായി
കാട്ടുകുതിര പോല്‍
കുതിച്ചോടിടട്ടെ.
ഇനിയും നിറയട്ടെ ആ
അഭിനയ ചാതുര്യം .
ഞങ്ങള്‍ നേരുന്നു
ഒരായിരം നന്മകള്
ഈ മഹാ ധര്‍മ്മീപുത്രനു് ......
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ ലായങ്ങളില്‍ നിന്നും
ReplyDeleteകലാകാരന്മാര് മോചിപ്പിക്കപ്പെട്ടില്ലെങ്കില്
സാധാരണ ജനങ്ങളുടെ അടിമയോഗത്തിന്
അറുതിയുണ്ടാകുമോ !!!
സൂപ്പര്‍ താര ചവറുകളെ
സാംസ്ക്കാരിക മാലിന്യങ്ങളായി തിരിച്ചറിയുക.
അശംസകള്‍.
ദ്യശ്യകലയിലെ പെരുംതച്ചനെ
ReplyDeleteവായില്ലാകുന്നിലപ്പനാക്കി
മാറ്റരുതേ.
താരത്തിന് വേണ്ടി സംസാരിക്കാന്‍ താങ്കളുണ്ടായല്ലോ..നന്നായി
ReplyDeleteസൂപ്പര്‍ താര ചവറുകൾ
ReplyDeleteസാംസ്ക്കാരിക മാലിന്യങ്ങളെന്നൊ?
അവർ സൂപ്പ്ര്താരങ്ങളാകുന്നതുവരെയും ചവറു വാരാനിറങ്ങിയില്ലേ.ഒരു ചാക്കും തോളിലിട്ടിറിങ്ങ്.
അല്ല പിന്നെ!
ഇനിയും നിറയട്ടെ ആ
ReplyDeleteഅഭിനയ ചാതുര്യം .
ഞങ്ങള്‍ നേരുന്നു
ഒരായിരം നന്മകള്
ഈ മഹാ ധര്‍മ്മീപുത്രനു് ......
ആശംസകള്‍
ReplyDeleteഇനിയും എഴുതുക
ഉണ്ടിരിക്കുന്ന നായർക്കൊരു ഉൾ വിളി ...എന്നു തുടങ്ങുന്ന ഒരു പഴംചൊല്ലുണ്ടല്ലോ
ReplyDelete