ആശകള്‍ നിറയുമീ
കാലമല്ലോ ഈ യൌവനം.
നിരാശകള്‍ നിറയുമീ
കാലമല്ലോ ഈ വാര്‍ദ്ധക്യം.
യൌവ്വനക്കാലത്തു
കൂട്ടുകൂടാന്‍ ഒരായിരം പേര്.
എന്നാല്‍ വാര്‍ദ്ധക്യക്കാലത്തു
കൂടെ നില്ക്കാന് ആരുമില്ല.
ആയുസ്സെന്ന നാണയത്തിന്
ഇരുവശങ്ങളാണീ
യൌവ്വനവും വാര്‍ദ്ധക്യവും.
യൌവനം മാത്രം മതിയെന്നു
പറയുന്ന മനുജാ നിനക്കു
അല്പായുസ്സു മാത്രം.
യൌവനം മാത്രം മതിയെന്ന
ശാഠ്യം വെടിഞ്ഞ്
ഈ വാര്‍ദ്ധക്യമെന്ന
രണ്ടാം ശൈശവത്തെ
വരവേല്ക്കൂ.
സ്നേഹിക്കാം നമ്മള്‍ക്കീ
വാര്‍ദ്ധക്യ സഹ ജീവികളെ
ഒരു താങ്ങായ് ,തണലായ് എന്നും ........
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
ഒരു നാണയത്തിന്റെ രണ്ടു വശങ്ങളുമാണെങ്കിൽ കൗമാരവും ശൈശവവും ഏതു വശങ്ങളാണ്
ReplyDeleteനന്ദി എറക്കാടന്‍ ....
ReplyDeleteകൗമാരവും ശൈശവവും കഴിഞ്ഞാകുന്നു ശരിയായ ജീവിതം തുടങ്ങുന്നത്..യൌവ്വനം മാറി വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ ആകുന്നു നമ്മള് പോയ യൌവ്വനത്തെ പറ്റി ചിന്തിക്കുന്നുത്..ഒട്ടു മിക്കവരും വാര്‍ദ്ധക്യത്തെ വെറുക്കുന്നു...ഇന്നത്തെ തലമുറ വ്യദ്ധ ജനങ്ങളെ അകറ്റുന്നു..."പഴുത്ത പ്രായില വീഴുന്നത് കണ്ടു ചിരിക്കുന്ന പച്ച പ്രായില പോലെ "
"പത്തുപതീറ്റാണ്ടു കൊല്ലം ഉണ്ണിയായ് ....
ReplyDelete......"
ഒടുവില്‍ ചിലര്‍ വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലില്‍ ...
ചിലര്‍ വാര്‍ദ്ധക്യത്തെ കാത്തു നില്കാതെ അകാലത്തില്‍ ...
നന്നായിരിക്കുന്നു
എത്ര സത്യം.
ReplyDeleteവാര്‍ദ്ധ്യകത്തില്‍ ആരുമുണ്ടാവില്ല.
അതൊര്‍ക്കുമ്പോള്‍ പേടീയാകുന്നു.
നന്ദി ജീവി കരിവെള്ളൂര്‍,റ്റോംസ് കോനുമഠം ....
ReplyDeleteവാര്‍ദ്ധക്യത്തിനും ഒരു സുഖം ഉണ്ടു
ReplyDeleteനന്ദി Sholz...
ReplyDeleteയൌവ്വനക്കാലത്തു
ReplyDeleteകൂട്ടുകൂടാന്‍ ഒരായിരം പേര്.
എന്നാല്‍ വാര്‍ദ്ധക്യക്കാലത്തു
കൂടെ നില്ക്കാന് ആരുമില്ല.
ee warikal nnnayi...
edu polathanna sambathullapolum allawrum koodayundawum adiladayaal arum kanilla........adayadu nammaklku allamullappol kooda alkar kanumenrtham
നന്ദി സാഹിദ......
ReplyDelete