വിലയില്ലാ മനുഷ്യക്കോലങ്ങള്‍
ഇന്നലെ നിങ്ങള്‍ വാങ്ങി
ആന വാലിലെ
മുടികള്‍
ഇന്നോ നിങ്ങള്‍ വാങ്ങുന്നു
ലേലത്തില്‍ മനുഷ്യ
കോലത്തിന് മുടികള്‍
പന്ത്രണ്ടു മുടിനാരുകള്ക്കു
ഇന്നു പൊന്നു വില
എന്നാല്‍
പന്ത്രണ്ടാളിനോ ഇന്നു
പുല്ലു വില മാത്രം
സ്വന്തം മുടി വെട്ടി
കളയുന്നു കൈയ്യിലെ
കാശും മുടക്കി
എന്നലോ നിങ്ങള്‍ മുടക്കുന്നു
കോടികള്‍ മാറ്റാരുടെ
മുടികള്ക്കു വേണ്ടി
ഒരു നിമിഷം ചിന്തിക്കു
നിങ്ങള്‍
ഒന്നു നോക്കു എന്‍ ഉലകത്തേ
നിങ്ങള്‍
അറിയൂ എന്‍ ഉലകത്തിന് പട്ടിണി
കോലങ്ങള്‍ തന് നൊമ്പരങ്ങള്‍
എന്തെങ്കിലും മുടക്കൂ നിങ്ങള്‍
അവര്‍ തന് ഒരു
നേര പട്ടിണി മാറ്റുവാന്‍ .....
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
ഇന്ന് ലോക ഭക്ഷ്യ ദിനം (WORLD FOOD DAY)!!!!!!!!!!!
ReplyDeleteഓര്‍ക്കാം ആ പാവം പട്ടിണി പാവങ്ങളെ........
ഇഷ്ടമായീ...
ReplyDeleteനല്ല ചിന്തകള്‍..
ആശംസകള്‍..
ശ്രീദേവിനായര്‍
നന്ദി ശ്രീദേവിനായര്‍........
ReplyDeleteഅറിയൂ എന്‍ ഉലകത്തിന് പട്ടിണി
ReplyDeleteകോലങ്ങള്‍ തന് നൊമ്പരങ്ങള്‍
എന്തെങ്കിലും മുടക്കൂ നിങ്ങള്‍
അവര്‍ തന് ഒരു
നേര പട്ടിണി മാറ്റുവാന്‍ .....
hai sunil sunilinta kawida aknubol
readykum thagaluda manassum wayikaan pattunnu manusha janmaghaluda wedana ariyunna manssil matrama othiri nanmayudakukayullo..thaghalku penayiloodayengilum pawaghalkku wendi paryaan kazhiyunnallo...aashasakal ..shahida...
കവിതയുടെ ശൈലി ഇഷ്ടമായി ആശംസകള്‍
ReplyDeleteനന്ദി ഷാജി, ജി ആര് കവിയൂര്‍ ....
ReplyDeleteനന്നായി, ഈ ചിന്ത.
ReplyDeleteനല്ല ചിന്ത.,
ReplyDeleteഅഭിനന്ദനങ്ങള്‍!
("വിലയില്ല മനുഷ്യ കോലങ്ങള്‍" എന്നതിന് പകരം
"വിലയില്ലാ മനുഷ്യക്കോലങ്ങള്‍"
എന്നാക്കിയാല്‍ കൂടുതല്‍ ഭംഗിയാവും )
ഇതില്‍ കവിതയില്ല സുഹൃത്തേ..പക്ഷെ നല്ല ആശയം, പുതുമയുള്ളതല്ലെന്കിലും...ഇനിയും വായിക്കൂ..വീണ്ടും ശ്രമിക്കൂ..ആശംസകള്‍!
ReplyDeleteനന്ദി ശ്രീ......
ReplyDeleteനന്ദി ജയന് ഏവൂര്‍ ..താങ്കളുടെ അഭിപ്രായം ഞാന്‍ മാനിക്കുന്നു..
നന്ദി ക്യഷ്ണകുമാര്‍ ...
ആനുകാലിക വിഷയങ്ങള്‍ പെട്ടന്നു കവിതയാക്കുമ്പോള്‍ കവിത ഭംഗി അല്പം കുറഞ്ഞേക്കാം.ഞാന്‍ ശ്രമിക്കാം .താങ്കളുടെ ഈ അഭിപ്രായതിനു നന്ദി....തുടര്‍ന്നും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ......
നല്ല ചിന്തകള്‍..നല്ല ശൈലി.......
ReplyDeleteനന്ദി മുരളി നായര്‍ ......
ReplyDeleteനല്ല ചിന്തകള്‍..നല്ല ശൈലി.......
ReplyDeleteനന്ദി മഷിത്തണ്ട്...........
ReplyDeleteആവേശമുണ്ടാകട്ടെ .......നല്ല ആരോഗ്യമുള്ള ചിന്ത
ReplyDeleteനന്ദി പാവപ്പെട്ടവന്............
ReplyDelete