ജീവിതം

ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍
നാം ദുഃഖിക്കുന്നു.
ചിലതെല്ലം കിട്ടുമ്പോഴും
നാം ദുഃഖിക്കുന്നു.

അതുപോലെ,
ചിലതെല്ലാം കിട്ടുമ്പോള്‍ 
നാം സന്തോഷിക്കുന്നു.
ചിലതെല്ലാം നഷ്ടപ്പെടുമ്പോഴും
നാം സന്തോഷിക്കുന്നു.

ചിലരെ കാണുമ്പോള്‍
നാം അവരെ വെറുക്കുന്നു.
ചിലരെ കാണുമ്പോള്‍
നാം അവരെ ഇഷ്ടപ്പെടുന്നു .

അതുപോലെ ,
ചിലരെ നാം എന്നും
ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
ചിലരെ നാം എന്നും
മറക്കുവാന്‍ ഇഷ്ടപ്പെടുന്നു.

നഷ്ടത്തിന്റെയും ലാഭത്തിന്റെയും
കണക്കു പുസ്തകമാണീ ജീവിതം ....

3 comments:

 1. Eeswaraaa.... Ithaano jeevitham.. Hi...
  ishtappettu ketta....

  ReplyDelete
 2. ചില കവിതകള്‍ വായിച്ചാല്‍ മനാസിലാകാതെ കുഴങ്ങുന്നു
  ചിലത് വായിച്ചാല്‍ മനസ്സിലായതില്‍ സന്തോഷിക്കുന്നു
  ഇത് രണ്ടാമത് പറഞ്ഞതില്‍ പെടും
  ഇഷ്ടായി

  ReplyDelete