നീല കുറിഞ്ഞി

നീല കുറിഞ്ഞി പൂക്കുമീ
നീല നിശ യാമങ്ങളില്‍
നീലകാശം മഞ്ഞിന്‍ കണങ്ങളാല്‍
എന്‍ മേനിയില്‍ കുളിരു തൂകി

അലിഞ്ഞൊഴുകുന്നു നീയെന്‍
അല്ലികളില്ലൂടെ ആര്‍ദ്രമായ്
അലിഞ്ഞു ചേരുന്നു ഞാന്‍
ആലോലമായ്

ആവേശം അലയടിക്കുമീ
അസുലഭ വേളയില്‍
ആര്‍ദ്രമായി മൂളി ഞാനൊരു
അനുരാഗ ഗാനത്തിന്‍ ഈരടികള്‍

തോരാതെ പെയ്ത മഞ്ഞിന്‍ കണങ്ങളാല്‍
എന്‍ ഉള്ളം ഉറഞ്ഞു
നിര്‍വൃതി പുല്‍കുമീ നിമിഷങ്ങളില്‍
നിര്‍വൃതയായി ഞാന്‍ മയങ്ങി..........


12 comments:

 1. നന്നായിരിക്കുന്നു.... ഇനിയും എഴുതുക.

  ReplyDelete
 2. മൂന്നറിലെ ശൈത്യമേറിയ താഴ്വരകളില്‍
  അപൂര്‍വ്വമായി വിരിയുന്ന ഇളം വയലറ്റ് നിറമുള്ള മനോഹരമായ പൂവുകള്‍...
  കവിത നന്നായി....

  ReplyDelete
 3. സുഹൃത്തേ...ഒരു പ്രത്യേകതയും തോന്നിയില്ലാ.....പോരാത്തതിനു മുഴുവന്‍ അക്ഷരപിശകും

  ReplyDelete
 4. kollamallo ......eniyum ezhuthuka.

  ReplyDelete
 5. adyam aksharathettukal manasilakku dear , pinne ezhuthi valaruka.........

  ReplyDelete
 6. നന്ദി കു‌ട്ടുകാര, തെറ്റുകള്‍ തിരുത്താം ............

  ReplyDelete
 7. സുനില്‍ കവിത നന്നായി...
  പന്ത്രണ്ട് കൊല്ലത്തില്‍ ഒരിക്കല്‍ പൂക്കൂന്ന് നീലകുറിഞ്ഞി....
  ഫോണ്ട് കളര്‍ മാറ്റണം കറുപ്പില്‍ ഈ ബ്ലൂ
  നോക്കി വായിക്കാന്‍ പ്രയാസം കണ്ണ് വല്ലതെ കഷ്ടപ്പെടുന്നു
  ക്രീം കളര്‍ നന്നാവും അല്ലങ്കില്‍ ഓഫ് വൈറ്റ് ..
  എഡിറ്റ് ചെയ്തിട്ട് പോസ്റ്റിടുക.
  സസ്നേഹം മാണിക്യം.
  maaanikyam@gmail.com

  ReplyDelete
 8. നല്ല കവിതകള്‍ വായിച്ച് പഠിക്കുക.

  സ്നേഹപൂര്‍വ്വം
  രാജു ഇരിങ്ങല്‍

  ReplyDelete
 9. ശ്രമിക്കാം............

  ReplyDelete
 10. i liked kavitda yu trie nexy by u kavitha friend akhii

  ReplyDelete