താരാട്ട്

മയങ്ങൂ മുത്തേ നീയെന്‍ തോളിള്‍
ഉറങ്ങൂ മുത്തേ നീയെന്‍ മടിയില്‍
അമ്മ തന്‍ മാറിലെ ചൂടേറ്റുറങ്ങൂ
അമ്മിഞ്ഞ പാലു നുകര്‍ന്നുറങ്ങൂ
പൂനിലാവില്‍ നിറയും പൂസുഗന്‌ധം
പൂകവിള്‍ തിളങ്ങും തിങ്കള്‍ വെട്ടം
പൂമേനി തഴുകി ഇളം തെന്നലും
തേന്‍ മഴ പെയ്യും ഈ കുളിര്‍ രാവില്‍
തേനൂറും സ്വപ്നങ്ങള്‍ കണ്ടുറങ്ങൂ
താലോലമാട്ടിടാം ഈ കൈകളില്‍
ആലോലമാടി നീയുറങ്ങൂ .............

4 comments:

 1. iniyoru unarthupaatum venam....nalla varikal

  ReplyDelete
 2. kurachu warikal koodi cherkamyirunnoo oru ending kittathadu pola ..annalulladu nannyittund

  ReplyDelete
 3. kollam , nannayirikkunnu..daivam eniyum ningale sahayikkatte....

  ReplyDelete
 4. അല്ലലറിയാതെ ഉറങ്ങാന്‍
  അമ്മയുടെ മാറിലെ ചൂടേറ്റുറങ്ങാന്‍
  കഴിയുന്ന കാലത്തിന്റെ സുഖം സന്തോഷം സുരക്ഷിതത്വം
  വേറെ എവിടെയാണു ലഭിക്കുക?

  നന്മകള്‍ നേരുന്നു

  ReplyDelete