കണ്ണനെ കണി കാണും
പൊന്‍ കണ്മണിയെ
നിന് കണ്ണില്‍ നിറയുന്നു
ഒരു വിഷു തിളക്കം .
കണിക്കൊന്ന പൂത്തോ
നിന് മണി മുറ്റത്ത്
മണിമാരന്‍ വന്നോ
നിന് മനതാരില്‍ .
കണി കണ്ടുണര്‍ന്നു കുളിച്ചു
ക്യഷണ തുളസി കതിര് ചൂടി
കൈനീട്ടം തന്നാല്‍ നുണക്കുഴി
കവിളില്‍ ഒരു മണി മുത്തം
ഞാന്‍ പകരം തരാം .
കളഗാനം മൂളാനായി
കദളീവനത്തിലെ
കതിരുകാണാക്കിളി
ഇനിയും എന്തേ വന്നില്ലല്ലോ.
കമനിമൊഴി നിന്
കരത്തളിര്‍ കൊണ്ടു
കൈനീട്ടം നല്കാന്
ഇനിയും എന്തേ വന്നില്ലല്ലോ.
മേട സൂര്യന്റെ വെണ് പ്രഭയുള്ള ഈ
വിഷു പുലരിയില്‍ നിന്നെ കണ്ടപ്പോള്‍,
ആ കണിവെളരി കവിളില്‍
നാണത്തിന് ഒരു തിരയിള്ളക്കം
ഞാന്‍ കണ്ടു .
എന്തിനു കണ്മണി ഈ നാണം
തരുമോ നിന്നുടെ കൈനിട്ടം ഇന്നെനിക്ക്......
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
തിളക്കമുള്ള ഒരു വിഷു ആശംസിക്കുന്നു
ReplyDeleteവിഷു സമ്മാനം നന്നായി
ReplyDeleteനന്നായിരിക്കുന്നു വിഷു തിളക്കം
ReplyDeleteആശംസകള്‍
vishu thiLakkam tharakkedilla vishu aashamsakalode
ReplyDeleteputhunampukaltn
നല്ല വരികള്‍
ReplyDelete