നീല കുറിഞ്ഞി പൂക്കുമീ
നീല നിശ യാമങ്ങളില്‍
നീലകാശം മഞ്ഞിന് കണങ്ങളാല്‍
എന്‍ മേനിയില്‍ കുളിരു തൂകി.
അലിഞ്ഞൊഴുകുന്നു നീയെന്‍
അല്ലികളില്ലൂടെ ആര്‍ദ്രമായ് .
അലിഞ്ഞു ചേരുന്നു ഞാന്‍
ആലോലമായ് .
ആവേശം അലയടിക്കുമീ
അസുലഭ വേളയില്‍
ആര്‍ദ്രമായി മൂളി ഞാനൊരു
അനുരാഗ ഗാനത്തിന് ഈരടികള്‍.
തോരാതെ പെയ്ത മഞ്ഞിന് കണങ്ങളാല്‍
എന്‍ ഉള്ളം നിറഞ്ഞു.
നിര്‍വൃതി പുല്കുമീ നിമിഷങ്ങളില്‍
നിര്‍വൃതയായി ഞാന്‍ മയങ്ങി..........
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
കൊള്ളാം
ReplyDeleteനീലക്കുറിഞ്ഞി പൂക്കുമ്പോള്‍ ആരുടെ ഉള്ളാണ് നിര്‍വൃതി പുല്കാത്തത്..?
ReplyDeleteനന്നായിട്ടുണ്ട്..
Nice
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteനന്ദി ശ്രീ,നിരാശകാമുകന്‍,ഉപാസന || Upasana,മനോരാജ്.....
ReplyDeleteആവേശം,
ReplyDeleteഅസുലഭം,
ആര്‍ദ്രം,
അനുരാഗം,
ആലോലം,