ഒരു നാള് എന്റെ
പട്ടണത്തിനു പനി പിടിച്ചു.
ചുമച്ചു തുപ്പുന്നതോ
കറുത്ത കഫം മാത്രം .
മുനിസിപ്പാലിറ്റി നല്കിയ
പാരസിറ്റുമോള് കൊണ്ടൊന്നും
ഈ പനിക്കു ശമനം കിട്ടിയില്ല .
അലറും വാഹന ശബ്ദ്ങ്ങളും
പന്തംക്കൊളുത്തി
പ്രകടനങ്ങളും ഈ പാവത്തെ
നടുക്കി .
ആരുമില്ലെയിവിടെ ഈ
പാവത്തെയൊന്നു
പുതച്ചു കിടത്താന്‍ ഇന്ന് ?
എന്നാലോ, ഈ പാവത്തെ
കീറി മുറിച്ചു
നാലു വരി പാതകള്‍ വെട്ടുവാന്‍
ആയിരം പേര് .
അങ്ങനെ പലരും കയറി ഇറങ്ങി
ആ പാവം മാറാ പനിയുമായി
വിറച്ചു കിടന്നുറങ്ങുന്നു.
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
വരികളിൽ രോഷം തളം കെട്ടി നിൽക്കുന്നു.. തുടരുക.. നല്ല ചിന്തക്കൾക്കൊപ്പം എന്നുമുണ്ടാവും..
ReplyDeleteഇല്ല ഇനിയീ പനിയില്‍ നിന്നൊരു മോചനം
ReplyDeleteഇനിയെത്ര പാരസിറ്റുമോളുകള്
തിന്നുവെന്നാലും
ഈ പനി ഒരു ലക്ഷണം മാത്രമാണു,ഇനിയും വൈകിയാല്‍ അതൊരു മാറാ രോഗമായി മാറും ..
ReplyDeleteaasamsakal
ReplyDeleteഎല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി....
ReplyDelete