നാലും കൂടിയ ഒരു
കവലയാണി നടുപ്പന്തി.
കിഴക്കു കിഴക്കങ്ങാടിയും
പടിഞ്ഞാറു പടിഞ്ഞാറങ്ങാടിയും
തെക്ക് തെക്കങ്ങാടിയും
വടക്ക് ചിറളയം അങ്ങാടിയും
ചേരുന്നു ഈ നടുപ്പന്തിയില്‍ .
കിഴക്കങ്ങാടിക്കു കാവടി കഥയും***
പടിഞ്ഞാറാങ്ങാടിക്കു മണക്കുളവും
തെക്കങ്ങാടിക്കു അമ്പലപ്പള്ളിയും
വടക്കെ അങ്ങാടിക്കു മണപ്പാടും സ്വന്തം .
സുറിയാനി ക്രസ്ത്യാനികള്‍
ഒന്നിച്ചു വാഴുന്ന ഈ
നടുപ്പന്തി ദേശമായിരുന്നു
ഒരുക്കാലത്തെ കുന്നംകുളം
പട്ടണം .
എന്നാല്‍ ഇന്നോ ഈ നടുപ്പന്തി
ഒരു പന്തിയുമില്ലാതെ ആ
പഴയക്കാല പ്രൌഢി ഓര്‍ത്തു
നിലക്കൊള്ളുന്നു ......
*** കാവടി കഥ
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
എത്രയോ നടുപ്പന്തികള് ഇന്ന് ഓര്മ്മകാളായി നമ്മില്‍
ReplyDeleteകുടിയിരിക്കുന്നു.
ഈ നടുപ്പന്തി ഞങള്‍ക്ക് അത്രപരിചയമില്ല.ഈ നടുപ്പന്തി ഒരുസംസ്കാരമായിരുനെന്ന് ഞാന്‍ ഇപ്പോള്‍
ReplyDeleteഅറിയുന്നു.പ്രിയപ്പെട്ടതെല്ലാം ഓര്‍മ്മകള്‍ മാത്രമാകുന്ന ഒരു കാലത്താണ് നമ്മുടെ ജീവിതം.
കുന്നംകുളത്തിങ്ങനെ ഒരു സംഭവം നടന്നിരുന്നു അല്ലെ .ലിങ്ക് കൊടുത്തത് നന്നായി .
ReplyDeleteപിന്നെ "പ്രൌഡി" ആണോ പ്രൌഢി അല്ലേ ...
വായിച്ചതിനും അഭിപ്രായത്തിനും നന്ദി മനസ്സ്, അഖി,ജീവി കരിവെള്ളൂര്‍.....
ReplyDeleteഇന്നത്തെ പുതിയ തലമുറക്കാര്‍ക്ക് ഇതെല്ലാം ഒരു പുതിയ അറിവാകട്ടെയെന്നു ഞാന്‍ ആശിക്കുന്നു.....
ജീവി കരിവെള്ളൂര്‍ :താങ്കള്‍ പറഞ്ഞതു പൊലെ പ്രൌഢിയാണു ശരി. തെറ്റു കാണിച്ചു തന്നതിനു നന്ദിയുണ്ട്...