ഇന്നലെ ആരോ ഒരുവന്
ഒരു കാന്താരി മുളകിനെ
ഒന്നു നോവിച്ചു.
കടുകു മണിയോളം
പോന്ന ആ കാന്താരിക്കു
ഇത്രയും വീര്യമുണ്ടെന്ന്
അപ്പോള്‍ തന്നെ അവനറിഞ്ഞു.
ആവോളം അവനെ
വെള്ളം കുടിപ്പിച്ചിട്ട്
ആ കാന്താരി ചൊല്ലി
"എന്നെ നോവിച്ചവര്‍
ആരായാലും അവനെ
ഞാന്‍ ഇങ്ങനെ വെള്ളം കുടിപ്പിക്കും".
കാന്താരിയുടെ ഈ
ചങ്കുറപ്പു കണ്ട ഞാന്‍
ഒരു മാത്ര ആശിച്ചു പോയി,
അടുത്ത ജന്മത്തില് ഇവളെന്റെ
മകളായി പിറന്നിരുന്നെങ്കിലെന്ന്.........
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
മകളാകുന്നതൊക്കെ കൊള്ളാം. പക്ഷേ കെട്ടിപ്പിടിയ്ക്കാനോ ഉമ്മ വയ്ക്കാനോ പോയാല്‍ വിവരമറിയും :)
ReplyDeleteനന്ദി ശ്രീ...
ReplyDeleteശരിയാണ്.... ഇഷ്ടമില്ലാതെ കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുകയും ചെയ്താല്‍ ആരായാലും ചിലപ്പോള്‍ താങ്കള്‍ പറഞ്ഞ പോലെ വിവരമറിയും ...പെണ്ക്കുട്ടികളായാല് അങ്ങനെ വേണം ...
ആ മകളെ കെട്ടുന്നവന്റെ കാര്യം ..
ReplyDeleteകാന്താരി തിന്നവൻ വെള്ളം കുടിക്കുമോ....
ReplyDeleteഅടുത്ത ജന്മത്തില് ഇവളെന്റെ
ReplyDeleteമകളായി പിറന്നിരുന്നെങ്കിലെന്ന്
നല്ല ആശ . ഉം കുറ്റം പറയാന്‍ പറ്റില്ല . നാട് കേരളമല്ലെ
വായിച്ചതിനും അഭിപ്രായത്തിനും നന്ദി ഒഴാക്കന്,ജീവി കരിവെള്ളൂര്‍,റ്റോംസ് കോനുമഠം...
ReplyDeletekollam...aagraham sabhalamaakan ende prathanakal...
ReplyDeleteee vanna kaalathu kanthirikalkke jeevikkanavoo...
nalla aahyam..
inna pidicho...kurachu "kaanthari aashamsakal..."
വെള്ളം കുടിക്കാതിരുന്നാല്‍ മതി...........:)
ReplyDeleteവായിച്ചതിനും അഭിപ്രായത്തിനും "കാന്താരി ആശംസകള്‍ക്കും" നന്ദി INTIMATE STRANGER....
ReplyDeleteവായിച്ചതിനും അഭിപ്രായത്തിനും മാറുന്ന മലയാളിക്കും നന്ദി...
കാന്താരി മുളക് വായിച്ചു.ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൊള്ളാം
ReplyDeleteനന്ദി അഖി...
ReplyDeleteഒന്ന് കടിച്ചാല്‍
ReplyDeleteപത്തുപ്രാവശ്യം
തിരിച്ചു കടിയ്ക്കുന്ന
കാന്തരിയായിപ്പോയല്ലോ
പ്രിയതമേ നീ.....
വലിയ കുഴപ്പം ചെയ്യും കേട്ടോ ....
nalla kavitha enikishtapetu ingine venam
ReplyDeleteനന്ദി രാജേഷ് ശിവ,ammus...
ReplyDelete