ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍
നാം ദുഃഖിക്കുന്നു.
ചിലതെല്ലം കിട്ടുമ്പോഴും
നാം ദുഃഖിക്കുന്നു.
അതുപോലെ,
ചിലതെല്ലാം കിട്ടുമ്പോള്‍
നാം സന്തോഷിക്കുന്നു.
ചിലതെല്ലാം നഷ്ടപ്പെടുമ്പോഴും
നാം സന്തോഷിക്കുന്നു.
ചിലരെ കാണുമ്പോള്‍
നാം അവരെ വെറുക്കുന്നു.
ചിലരെ കാണുമ്പോള്‍
നാം അവരെ ഇഷ്ടപ്പെടുന്നു .
അതുപോലെ ,
ചിലരെ നാം എന്നും
ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
ചിലരെ നാം എന്നും
മറക്കുവാന്‍ ഇഷ്ടപ്പെടുന്നു.
നഷ്ടത്തിന്റെയും ലാഭത്തിന്റെയും
കണക്കു പുസ്തകമാണീ ജീവിതം ....
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
അതുപോലെ ,
ReplyDeleteചിലരെ നാം എന്നും
ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
ചിലരെ നാം എന്നും
മറക്കുവാന്‍ ഇഷ്ടപ്പെടുന്നു.
നഷ്ടത്തിന്റെയും ലാഭത്തിന്റെയും
കണക്കു പുസ്തകമാണീ ജീവിതം ...
ഒരുപാടിഷ്ടമായി.
ചിലരെ കാണുമ്പോള്‍
ReplyDeleteനാം അവരെ ഇഷ്ടപ്പെടുന്നു
കണ്ടപ്പോള്‍ എനിക്കും ഇഷ്ടമായി
നന്നയിരിക്കുന്നു
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍
ReplyDeleteനാം ദുഃഖിക്കുന്നു.
ചിലതെല്ലം കിട്ടുമ്പോഴും
നാം ദുഃഖിക്കുന്നു.
അതുപോലെ ,
ചിലരെ നാം എന്നും
ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
ചിലരെ നാം എന്നും
മറക്കുവാന്‍ ഇഷ്ടപ്പെടുന്നു.
നഷ്ടത്തിന്റെയും ലാഭത്തിന്റെയും
കണക്കു പുസ്തകമാണീ ജീവിതം ..
ee warikal oru padu eshttamyee...
yadarthathil oru kankku book thannyanu jeewidam......
നന്ദി റ്റോംസ് കോനുമഠം,ഹംസ,സാഹിദ...
ReplyDelete"നഷ്ടത്തിന്റെയും ലാഭത്തിന്റെയും
കണക്കു പുസ്തകമാണീ ജീവിതം "...
വളരെ ശരി.
ReplyDeleteലളിതമായി എഴുതി. :)
കൂട്ടിയാലും കിഴിച്ചാലും
ReplyDeleteബാക്കിയാവുന്നതാണ് ജീവിതം.
എന്ന അര്‍ത്ഥപൂര്‍ണമായ അനുഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു...
ആശംസകള്‍.
നല്ലതാണ് ..
ReplyDeleteവളരെ ലളീതമായി എഴുതി
ഇതുപൊലെ ഇനിയും എഴുതുക
നന്ദി ശ്രീ,ഗിരീഷ്.എ.എസ് ,പച്ചമനുഷ്യൻ
ReplyDeleteഓര്‍മ്മകള്‍ വേദനയുടെ സുഖവും സുഖത്തിലെ വേദനയും തരുന്നു.
ReplyDeleteഓര്‍മ്മിക്കാന്‍ ഇനിയൊരു മുഖവുമില്ലാ
മനസ്സില്‍ ഓര്‍മ്മയ്ക്കായ് ഒന്നും ശേഷിച്ചിരുന്നില്ല
ഓര്ക്കാനെനിക്കൊരു മനസ്സുമില്ല
ഓര്മ്മിക്കനിനിയൊട്ടു മനസ്സുമില്ല...!
എങ്കിലും ഞാനിപ്പഴുമോര്ക്കുന്നു എല്ലാവരേയും ......
ഓരോ വാക്കുകളും വളരെ ശരിയാണ്.
ReplyDeleteവായിക്കാന്‍ സുഖമുള്ള നല്ല വരികള്‍.
എനിക്കും ഒത്തിരി ഇഷ്ട്ടമായി.
നന്ദി ജീവി കരിവെള്ളൂര്‍,സിനുമുസ്തു....
ReplyDeleteശെരിയാണ്
ReplyDeleteചിലരെ നാം എന്നും
ReplyDeleteഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
നിത്യ പൂജകളോടെ..
നല്ല വരികള്‍..........ഇഷ്ടപ്പെട്ടു..
ReplyDeleteഒരുപാട്..
നന്ദി പള്ളിക്കരയില്‍,കുമാരന്,ബിജലി ....
ReplyDeleteഒരാളുടെ നഷ്ട്ടം മറ്റൊരാളൂടെ ജീവിതപുസ്തകത്തിൽ ലാഭമാവുകയും ചെയ്യുന്ന സത്യം കൂടിയുണ്ട് ജീവിതത്തിൽ..കേട്ടൊ
ReplyDeleteനന്ദി ബിലാത്തിപട്ടണം...
ReplyDeleteതാങ്കള്‍ പറഞ്ഞതു വളരെ ശരിയാണ്...
നഷ്ടത്തിന്റെയും ലാഭത്തിന്റെയും
ReplyDeleteകണക്കു പുസ്തകമാണീ ജീവിതം ....
വളരെ ശരി. ഒത്തിരി ഇഷ്ട്ടമായി. ആശംസകള്‍.
നന്ദി മനോരാജ് ....
ReplyDelete