നിധി കാക്കുന്ന പാമ്പുകള്‍

നിധി കാത്തു കിടന്നു
അവര്‍ ഒന്നായ്‌
അലിഞ്ഞു ചേര്‍ന്നു
അവര്‍ ഒന്നായ്‌

സ്വവര്‍ഗ്ഗ അനുരാഗത്തില്‍
മതി മറന്നു
അവര്‍ ഒന്നായ്‌

വേര്‍പിരിയാന്‍ കഴിയാത്ത വണ്ണം
എല്ലാം അനുഭവിച്ചു
ഓരോ രജനികള്‍ തോറും

ഇന്നിതാ കാണുന്നു നമ്മള്‍
നിധി കാത്തു കിടന്നവര്‍
നിണമൊഴുകി വീണു കിടക്കുന്നു
നിശ്ചലമായ് ...............

5 comments:

 1. പ്രിയ സുഹൃത്തേ എല്ലാത്തിലും കവിതയുണ്ട്...
  എന്നാല്‍ എല്ലാം കവിത അല്ലതാനും എഴുതുക..
  അതിലേറെവായിക്കുക്...നമ്മള്‍തന്നെ ന് മ്മുടെ നിരൂപകര്‍..
  ഇനിയുമെഴുതൂ...ആശംസകള്‍

  ReplyDelete
 2. chindakal kayi wiral thumbilooda warumbol..adu kawidayakunnu .....

  ReplyDelete
 3. നന്ദി
  ദിനേശന്‍ വരിക്കോളി,ഷാജി....

  ReplyDelete
 4. kollaam..bavana viriyate...eniyum..

  ReplyDelete
 5. നന്ദി ലക്ഷ്മി...........

  ReplyDelete