ബസ്സ്(കൊല) സ്റ്റാന്‍ഡ്

മനുഷ്യരെ ഞെക്കിക്കൊല്ലുന്ന ഈ
ഡ്യൂപ്ലിക്കേറ്റ്  സ്റ്റാന്‍ഡില്‍
മരണത്തിലേക്കുള്ള ഒരു ടിക്കറ്റിനായി
നമുക്കിന്നു കാത്തു നില്‍ക്കാം.

പാവം മനുഷ്യരെ നെട്ടോട്ടമോടിച്ച്
പന്തു കളിക്കുന്ന ഒരു തരം ഡ്യൂപ്ലിക്കേറ്റ്
ബസ്സ് സ്റ്റാന്‍ഡ്.

എത്രയോ  ജന്മങ്ങള്‍
പൊലിഞ്ഞു പോയിവിടെ
രക്ഷപ്പെടുന്നു പലരും തന്‍
ആയുസ്സിന്‍ ബലത്താലിന്നിവിടെ.

ഒരു കാലമത്രയും കാത്തു ജനങ്ങള്‍
പുതിയൊരു നിലയത്തിനു വേണ്ടി
എന്നാല്‍ അതോ, നില്‍ക്കുന്നു ഒരു ദശകത്തിലേറെ
നോക്കുകുത്തിയായി  ഇന്നിവിടെ ...

11 comments:

  1. നമ്മള്‍ പാവം യാത്രക്കാര്‍..

    ReplyDelete
  2. എത്രയോ ജന്മങ്ങള്‍
    പൊലിഞ്ഞു പോയിവിടെ
    രക്ഷപ്പെടുന്നു പലരും തന്‍
    ആയുസ്സിന്‍ ബലത്തിൽ...

    നന്നായിട്ടുണ്ട്.

    ReplyDelete
  3. ഒരു തരം ഡ്യൂപ്ലിക്കേറ്റ്
    ബസ്സ് സ്റ്റാന്‍ഡ്.

    ReplyDelete
  4. ആദ്യത്തെ നാല് വരികള്‍ക്കുള്ള അര്‍ത്ഥവും സൌന്ദര്യവും കാവ്യാത്മകതയും തുടര്‍ന്നുള്ള വരികളില്‍ നഷ്ടമായി ....

    ReplyDelete
  5. നല്ല ആശയം, രചനയിൽ കുറച്ചു കൂടി ശ്രദ്ധിക്കണം നിശാഗന്ധി.

    ReplyDelete
  6. രക്ഷപ്പെടുന്നു പലരും തന്‍
    ആയുസ്സിന്‍ ബലത്താലിന്നിവിടെ.

    ReplyDelete
  7. എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.....

    ReplyDelete
  8. നന്നായിട്ടുണ്ട്.ആശംസകള്‍

    ReplyDelete