Thursday, June 25, 2009

പനിനീര്പൂവേ പ്രണയപൂവേ

പനിനീര്പൂവേ പ്രണയപൂവേ
പ്രേമികളുടെ ചെമ്പനിനീര്‍പൂവേ
നീയെത്ര പ്രണയത്തിനു സാക്ഷിയായി
നീയെത്ര മോഹങ്ങള്ക്കു ചരുതയേകി

നിന്‍ കവിളില്‍ മുത്തമിടാത്ത
അനുരാഗികളുണ്ടോ
നിന്‍ സൌരഭ്യം അറിയാത്ത
വണ്ടിണകളുണ്ടോ

ആരെയും മയക്കും വിശ്വ സൌന്ദര്യമേ
അലിയുന്നു ഞാന്‍ നിന്‍ അഴകില്‍
ആരാധിക്കാമെന്നും ഞാന്‍ നിന്നെയെന്‍
അനുരാഗ കോവിലില്‍

നിന്‍ മ്രദു മേനിയൊന്നു ഞാന്‍
തഴുകട്ടെ
നിന്‍ സൌരഭ്യമൊന്നു ഞാന്‍
നുകരട്ടെ
അനുവദിക്കൂ എന്നെ നീ
മുള്‍ മുനകളാല്‍ നോവിക്കാതേ...........

6 comments:

Shine said...

nice.............one
who is not allowing to u.....???
tell me........

വിചാരം said...

വിമര്‍ശനങ്ങളെ ഒരു സഹോദരന്റെ ഉപദേശമായി കണ്ട് .. തെറ്റുകള്‍ തിരുത്തി കവിത എഴുതാനുള്ള താങ്കളുടെ കഴിവ് ഈ ബൂലോകത്തും .. മറ്റു മേഖലകളിലേക്കും ഉയത്തട്ടെ എന്നാശിക്കുന്നു.. ഒരാള്‍ വിമര്‍ശനകുറിപ്പെഴുതിയിട്ടുന്റെണ്ടെങ്കില്‍ അതൊരിക്കലും ഡിലീറ്റ് ചെയ്യരുത് .. വിമര്‍ശനത്തെ അതിന്റെ സ്പിരിറ്റോടെ മാത്ര കാണുക .....
സ്വന്തം വിചാരം

shaji said...

sunil ekawida nannayee annu paryaan pattilengilum ..naannyo?annu chodichaal ok anuparayum ..kuzhappghalundo? annu chjodichaal adum ok paryaam ..awidayaanu kuzhappamennu chodichaal adu choodi paryaan anikku adinulla kazhiwumillaa...paksha thagaluda nanma udeshikunnad kondu awidayoo cheriya thalapizhawullad pola ketto ..
pinagharud ketto .. anta aliya abiprayam parajadaa..thettanekil shamechukala

by shahidatha

SJ said...

Thanks shahida,

I will try to correct thala pizha.Please write again and I am very much thankful to your valid comments and instructions......

Regards,
Sunil

shaji said...

sunil anikku kawida atra parijayamilla ketto annalum ando kurawullad jaan mugham nokaada paryum adu thettawunnekil shamikenaa ...sahodaraa

Sureshkumar Punjhayil said...

:)