tag:blogger.com,1999:blog-5344115755428629917.post6280948036004021910..comments2023-04-17T18:50:21.999+05:30Comments on നിശാഗന്ധി: കാക്ക ജന്മംUnknownnoreply@blogger.comBlogger30125tag:blogger.com,1999:blog-5344115755428629917.post-82391312022003614202009-11-09T19:18:29.081+05:302009-11-09T19:18:29.081+05:30നന്ദി എഴുത്തുകാരി......
ഭിക്ഷക്കാരന് ആശിക്കുന്നു...നന്ദി എഴുത്തുകാരി......

ഭിക്ഷക്കാരന് ആശിക്കുന്നു ഒരു കാക്ക ജന്മംmeegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-26613720575368522872009-11-08T18:30:38.680+05:302009-11-08T18:30:38.680+05:30കാക്കജന്മത്തിനായ് കൊതിക്കുന്ന ഭിക്ഷക്കാരന്. പാവം....കാക്കജന്മത്തിനായ് കൊതിക്കുന്ന ഭിക്ഷക്കാരന്. പാവം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-34944807188400651682009-11-08T10:50:48.043+05:302009-11-08T10:50:48.043+05:30നന്ദി എം.പി.ഹാഷിം...നന്ദി എം.പി.ഹാഷിം...meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-75914066606183587052009-11-07T06:47:45.556+05:302009-11-07T06:47:45.556+05:30സത്യം!സത്യം!എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-40907979351179694802009-11-06T07:24:36.590+05:302009-11-06T07:24:36.590+05:30നന്ദി മഷിത്തണ്ട്, ബിലാത്തിപ്പട്ടണം ....നന്ദി മഷിത്തണ്ട്, ബിലാത്തിപ്പട്ടണം ....meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-36729787501030724642009-11-06T04:56:08.259+05:302009-11-06T04:56:08.259+05:30പുകൾപ്പെട്ട വർണ്ണനയാൽ ,
പകലോൻ പോൽ സത്യം -
വികലമില്...പുകൾപ്പെട്ട വർണ്ണനയാൽ ,
പകലോൻ പോൽ സത്യം -
വികലമില്ലാതെ വിളിച്ചോതിയീ
കാകജന്മം പുണ്യജന്മം...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-32892557878482254752009-11-05T09:02:32.729+05:302009-11-05T09:02:32.729+05:30കൊള്ളാം..

തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്ക...കൊള്ളാം..

തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............:)രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-10706629419297872222009-11-04T20:41:17.865+05:302009-11-04T20:41:17.865+05:30നന്ദി ക്രിഷ്ണകുമാര്‍...
താങ്കളുടെ കാഴ്ചപ്പാട് ശരിയ...നന്ദി ക്രിഷ്ണകുമാര്‍...
താങ്കളുടെ കാഴ്ചപ്പാട് ശരിയാണ്.. പക്ഷേ ഒരു ഭിക്ഷക്കരനെ സംബന്ധിച്ചടത്തോളം പിടിച്ചു വാങ്ങല്‍ എന്നത് ഒരു പിടിച്ചുപ്പറി ആകില്ലേ...ഭിക്ഷ യാജിക്കുകയല്ലേ വേണ്ടത്...നമ്മുടെ സമൂഹത്തില്‍ യാജകനു ഒരു വിലയുമില്ല...എന്നിരുന്നാലും താങ്കള്‍ പറഞ്ഞ പോലെ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവണം...meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-27945555559091269872009-11-04T19:16:44.220+05:302009-11-04T19:16:44.220+05:30ഈ മനുഷ്യജന്മത്തില് തന്നെ തനിക്കു ചോറ് നിഷേധിക്കുന...ഈ മനുഷ്യജന്മത്തില് തന്നെ തനിക്കു ചോറ് നിഷേധിക്കുന്നവരില്‍ നിന്ന് ചോറ് പിടിച്ചെടുക്കാന്‍ ശ്രമിക്കുക എന്നതാണ് ശരിയായ നിലപാട്. പകരം ആ വെല്ലുവിളി ഏറ്റെടുക്കാതെ അടുത്ത ജന്മത്തില് ഒരു കാക്കയായിട്ടെങ്കിലും ജനിച്ച് ബലിച്ചോര്‍ എങ്കിലും തിന്നാന്‍ ശ്രമിക്കുന്നത് കവി ഭാവന ആയിട്ടാണെങ്കിലും അംഗീകരിക്കാന്‍ സാധിക്കുന്നില്ല. കുറച്ചുകൂടി പോസിറ്റീവ് ആയ ചിന്തകള്‍ ആണ് ഇന്നത്തെ ആവശ്യം എന്ന് തിരിച്ചറിയുമല്ലോ...സസ്നേഹം..KRISHNAKUMAR Rhttps://www.blogger.com/profile/12793772511128806214noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-18984481554042248232009-11-04T08:13:31.746+05:302009-11-04T08:13:31.746+05:30ശരിയാണ് ഗീത....ശരിയാണ് ഗീത....meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-12389434483125778202009-11-03T23:53:25.627+05:302009-11-03T23:53:25.627+05:30ശരിയാണ് കാക്കജന്മം ത്തന്നെ ഭേദം മനുഷ്യജന്മത്തേക്കാ...ശരിയാണ് കാക്കജന്മം ത്തന്നെ ഭേദം മനുഷ്യജന്മത്തേക്കാള്‍.

മാണിക്യം ചേച്ചിക്കൊപ്പം ഞാനും.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-41045723851273223262009-11-03T21:32:34.740+05:302009-11-03T21:32:34.740+05:30നന്ദി ജീ.ആര്.കവിയൂര്‍.....നന്ദി ജീ.ആര്.കവിയൂര്‍.....meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-50285700079696628922009-11-03T09:11:42.002+05:302009-11-03T09:11:42.002+05:30kittiya janmam thanne jivichu thirkkan padu pedump...kittiya janmam thanne jivichu thirkkan padu pedumpolanu eniorujanmam ethrayoyonikal janichu kaziyumpolani uthamamaya manusajenmam kittunnathu ikkare nokkiya akkarappaccha polthonnum manusyan dukidanakumpol mathram chuttum nokkunnathu suhamullappol okendathine orkkathe pokunnu
nalla kavithagrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-57764299871870737032009-11-03T07:48:08.231+05:302009-11-03T07:48:08.231+05:30നന്ദി മനോഹര്‍ മാണിക്കത്ത്....നന്ദി മനോഹര്‍ മാണിക്കത്ത്....meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-65563540534770458482009-11-02T17:01:34.808+05:302009-11-02T17:01:34.808+05:30വാക്കുകള്‍ അടുക്കി വെച്ചാല്‍
കവിത ഒന്നുകൂടി ഭംഗിയാ...വാക്കുകള്‍ അടുക്കി വെച്ചാല്‍
കവിത ഒന്നുകൂടി ഭംഗിയാവുമെന്ന് തോന്നുന്നുമനോഹര് മാണിക്കത്ത്https://www.blogger.com/profile/11830004866309475415noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-36123222696300644062009-11-02T07:33:45.912+05:302009-11-02T07:33:45.912+05:30നന്ദി മാണിക്യം .......
നിങ്ങളുടെ അഭിപ്രായം 100% ശര...നന്ദി മാണിക്യം .......
നിങ്ങളുടെ അഭിപ്രായം 100% ശരിയാണ്...ജീവിച്ചിരിക്കുന്നവരെ ആരും കാണുന്നില്ല...
നന്ദി ജയന് എവൂര്‍ ,പാവപ്പെട്ടവന് .......
ഈ തരത്തിലുള്ള യാതന അനുഭവിച്ചാല്‍ നമ്മളായാലും ആശിച്ചു പോകും ഒരു കാക്ക ജന്മം ....
നന്ദി സബിബാവ...
"സന്മനസ്സ് ഉള്ളവര്‍ക്കു ഭൂമിയില്‍ സമാധാനം"meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-51855072025072724622009-11-02T04:34:55.895+05:302009-11-02T04:34:55.895+05:30ഒരുനേരത്തെ ഭക്ഷണം തെണ്ടിയിട്ടും കിട്ടാത്ത
പാവം മന...ഒരുനേരത്തെ ഭക്ഷണം തെണ്ടിയിട്ടും കിട്ടാത്ത
പാവം മനുഷ്യന് കാക്ക ജന്മവും ആഗ്രഹിച്ചു പോകും
നമ്മുടെ വീട്ടില്‍ ഇവരെ പോലെയുള്ളവര്‍ എത്തുമ്പോള്‍
ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ സന്മനസ്സു കാണിക്കട്ടെ .....
നല്ല ചിന്തകള്‍ ലെളിതമായ ശൈലി
ഇനിയും എഴുതുക .സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-51206970444320576972009-11-02T04:00:16.033+05:302009-11-02T04:00:16.033+05:30തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒര...തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-70154039473568989942009-11-01T20:45:29.605+05:302009-11-01T20:45:29.605+05:30തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒര...തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............

കാക്ക ജന്മം കിട്ടണമെങ്കില്‍ ഭാഗ്യം ചെയ്യണം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-87806803376546454622009-11-01T20:36:02.658+05:302009-11-01T20:36:02.658+05:30ബലിയൂട്ടി വിളിക്കുന്നു നിന്നെ
ബലിച്ചോറു നല്കുന്ന ന...ബലിയൂട്ടി വിളിക്കുന്നു നിന്നെ
ബലിച്ചോറു നല്കുന്ന നിങ്ങള്‍
ഒരു നേരച്ചോറിനു വേണ്ടി ചെന്നാല്‍
ആട്ടിപ്പായിക്കുന്നു എന്നെ...
ഒരു വലിയ പരമാര്ത്ഥത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്, ജീവിച്ചിരിക്കുന്ന മനുഷ്യരെ അഥവാ സഹായം ആവശ്യമായവരെ കണ്ടില്ലന്നു നടിക്കുകയും അവ്ര്ക്ക് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടുന്നതിലേറേ പണം ദൈവത്തിനു
അല്ലങ്കില്‍ പരേതര്‍ക്ക് നല്കി
നന്മയും മോക്ഷവും അനുഗ്രഹവും
വാരികൂട്ടാന് ശ്രമിക്കുന്നു മനുഷ്യര്‍.....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-39020614813406331062009-11-01T19:32:04.517+05:302009-11-01T19:32:04.517+05:30നന്ദി ത്രിശ്ശൂര്ക്കാരന്,എറക്കാടന്‍,അനിത ഹരീഷ്......നന്ദി ത്രിശ്ശൂര്ക്കാരന്,എറക്കാടന്‍,അനിത ഹരീഷ്....meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-80882638930198221402009-11-01T17:40:13.803+05:302009-11-01T17:40:13.803+05:30really good thoughts. nice worses...really good thoughts. nice worses...ANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-70501661076269568582009-11-01T13:13:05.349+05:302009-11-01T13:13:05.349+05:30നല്ല ഭാവന ഇനിയും ഇതു പോലുള്ള സൃഷ്ടികൾ പ്രതീക്ഷിക്ക...നല്ല ഭാവന ഇനിയും ഇതു പോലുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നുഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-78513923040042015542009-11-01T11:18:01.799+05:302009-11-01T11:18:01.799+05:30കൊള്ളാം..
:-)കൊള്ളാം..
:-)തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-5344115755428629917.post-39992114841827837802009-11-01T11:05:07.415+05:302009-11-01T11:05:07.415+05:30നന്ദി കുമാരന്,ശിഹാബ് മൊഗ്രാല്‍.........നന്ദി കുമാരന്,ശിഹാബ് മൊഗ്രാല്‍.........meegu2008https://www.blogger.com/profile/09601628716166508510noreply@blogger.com