എന്‍ നിശബ്ദയുടെ താഴ്വരയ്ക്ക്
ഇന്നു പഴയ ചാരുതയില്ല.
എന്‍ മോഹങ്ങള്‍ക്കു
ചൂടുവാന്‍ ഇന്നു പൂക്കളില്ല.
എന്‍ നൊമ്പരങ്ങള്‍ക്കു
വിശ്രമിക്കാന്‍ ഇന്നു തണലില്ല.
എന്‍ കാര്‍ക്കൂന്തല്‍
തഴുകാന്‍ ഇന്നു പൂന്തെന്നലില്ല.
എന്‍ മനമൊന്നു കുളിര്‍പ്പിക്കാന്‍
ഇന്നു കാട്ടാറുകളില്ല.
എന്‍ കാതില്‍ ഒരു പാട്ടു മൂളാന്‍
ഇന്നു കിളികളില്ല.
വേട്ടയാടുന്നു എന്നെ
ചില കട്ടാള ജന്മങ്ങള് ഇന്ന് .
പച്ച പട്ടണിഞ്ഞു കഴുത്തില്‍
ലതകളാല്‍ രുദ്രാക്ഷമണിഞ്ഞ
എന്നെ പിച്ചി ചീന്തുന്നു അവര്‍ .
എല്ലാം കണ്ടു സഹിക്കെട്ടു
ഹരിതയാം ഭൂമി ദേവി
കണ്ണിര് പൊഴിക്കുന്നു ഇന്ന്.
എന്തിനു എന്നോടു ഈ
കൊടും ക്രൂരത.
സഹ്യന്റെ മകളായി
പിറന്നു പോയതിനാല്ലോ.
അതോ,
ഭൂമി ദേവി തന് വരമായി
കിട്ടിയ എന്‍ മേനി ലാവണ്യമോ.
ഇനിയെങ്കിലും നോവിക്കാതെ
ഈ പാവം കാനന റാണിയെ.
അനുവദിക്കൂ നിങ്ങളെന്‍
എകാന്ത വാസം .
ശബ്ദമുയര്‍ത്താം നമുക്കൊന്നായ്,
രക്ഷിക്കാം ഈ നിശബ്ദയാം താഴ്വരയെ
ഭാവി തലമുറക്കായ്.....
Subscribe to:
Post Comments (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...
:)
ReplyDeleteNew year wishes
നന്ദി രാജേഷ് ചിത്തിര....
ReplyDeleteഎല്ലാ എന്റെ കൂട്ടുകാര്‍ക്കും ഹ്യദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. എല്ലാവര്ക്കും ഈ പുതു വര്‍ഷത്തിലേക്കു സ്വഗതം ...
ഈ പുതു വര്‍ഷത്തില്‍,
"ശബ്ദമുയര്‍ത്താം നമുക്കൊന്നായ്,
രക്ഷിക്കാം ഈ നിശബ്ദയാം താഴ്വരയെ
ഭാവി തലമുറക്കായ് "
എല്ലാം കണ്ടു സഹിക്കെട്ടു
ReplyDeleteഹരിതയാം ഭൂമി ദേവി
കണ്ണിര് പൊഴിക്കുന്നു ഇന്ന്.
ee warikal anikku wallada eshtapettu ..mattullawarikal kurachum koodi banghi warutha mayirunuu ..parajadu thettanegil shamikkuka ketoo..anuja..
നന്ദി സാഹിദ.....
ReplyDeleteശബ്ദമുയര്‍ത്താം നമുക്കൊന്നായ്,
ReplyDeleteരക്ഷിക്കാം ഈ നിശബ്ദയാം താഴ്വരയെ
ഭാവി തലമുറക്കായ്
നന്ദി SAJAN SADASIVAN s
ReplyDelete