സ്വര്‍ഗ്ഗത്തിലെ ആ വെള്ള പ്രാവ്....


ഇന്നു സ്വര്‍ഗ്ഗത്തില്‍ പാറി പറക്കുന്ന
ആ പാവം വെള്ള പെണ്‍ പ്രാവിനെ
ഇന്നും ഞാന്‍ ഓര്‍ക്കുന്നു

അന്ന് ഒരു അമാവാസി
നാളില്‍
വെള്ള പ്രാവുകള്‍
മയങ്ങും പാതിരാ നേരം

ഏതോ ഒരു ദുസ്വപ്നത്തിന്‍
ഞെട്ടലില്‍ ഉണര്‍ന്നപ്പോള്‍
കണ്ട കാഴ്ചയില്‍
നടുങ്ങി ആ പാവം പെണ്‍ പിറാവ്

ഒരു വെള്ളി മൂങ്ങയുമായി കുറുങ്ങുന്ന
തന്‍ തുണയെ കണ്ടു തരിച്ചു പോയി.
കണ്ണുകള്ക്കു വിശ്വസിക്കാന്‍
പറ്റാത്ത ആ കാഴ്ചയില്‍ മരവിച്ചു
പാവം ഒരു നിമിഷം .

കലിപ്പൂണ്ട ആ
കാട്ടാള ജന്മങ്ങള്‍
ആഞ്ഞുക്കൊത്തി
ആ പാവത്തിന്‍ തലയില്‍ .

ഒടുവില്‍ ആ പാതിരാ നേരത്ത്
ആ പാവത്തിന്‍ ജീവന്‍
വെള്ളി മൂങ്ങ തന്‍
കൊക്കില്‍ പിടഞ്ഞു.

ഇന്നു സ്വര്‍ഗ്ഗത്തില്‍ പാറി പറക്കുന്ന
ആ പാവം വെള്ള പെണ്‍ പ്രാവിനെ
ഇന്നും ഞാന്‍ ഓര്‍ക്കുന്നു..........

18 comments:

  1. നന്നായിരിയ്ക്കുന്നു

    ReplyDelete
  2. nannayirikkunnu kawida ashyawum kollam....kodduthal nanmakal niraja kawidakal ozhukatta...wythisthamayaa kawidakal .naanyirikkunoooo.

    ReplyDelete
  3. നന്ദി ശ്രീ, ഷാജി............

    ReplyDelete
  4. ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്.

    ReplyDelete
  5. വളരെ നല്ലൊരു ആശയം കവിതയിലൂടെ പ്രതിഫലിപ്പിച്ചതിനു..ആശംസകള്‍..നേരുന്നു..തുടരുക..സുഹൃത്തെ....

    ReplyDelete
  6. നന്ദി കുമാരന്‍,ബിജിലി.........

    ReplyDelete
  7. നന്ദി അരുണ്‍ ചുള്ളിക്കല്‍ ,ഡോക്ടര്‍,മനോരാജ്......

    ReplyDelete
  8. നന്നായിരിക്കുന്നു....ആശംസകള്‍....

    ReplyDelete
  9. വെള്ളിമൂങ്ങ ലോകത്തിലെ വിലകൂടിയ പക്ഷി !
    വെള്ളപ്രാവ് ലോകത്തിലെ സമാധാന പക്ഷി !

    ReplyDelete
  10. നന്ദി അരൂണ്‍ , ബിലാത്തിപ്പട്ടണം .......

    ReplyDelete
  11. കവിതകളിലെല്ലാം വേദനകള്‍ തുളുംബുന്നുണ്ടല്ലോ
    ആശയം നന്നായിരുന്നു
    ഇത്രയ്ക്ക് വലിച്ചു നീട്ടണോ ?!!!!!
    :-)

    ReplyDelete
  12. നന്ദി ഉമേഷ്‌ പിലിക്കൊട്....
    വേദനകള്‍ ഇല്ലാത്ത ജീവിതം ഉണ്ടോ......

    ReplyDelete
  13. Velutha pravukal...!!!

    Manoharam, Ashamsakal...!!!

    ReplyDelete
  14. വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞിരിക്കുന്നൂ...

    ആശംസകള്‍...

    ReplyDelete
  15. നന്ദി സുരേഷ് കുമാര്‍, തമ്പുരാന്‍ ......

    ReplyDelete