തട്ടേക്കാടു തേക്കടി
ഒടുവില്‍ ചാലിയാര്‍
അയ്യോ ഈ ജലദുരന്തങ്ങളാല്‍
കേഴുന്നു എന്‍ കേരളനാട്
ഏതോ ഒരു ജലശാപമേറ്റ പോലെ
ഒന്നൊന്നായ് വിട്ടുമാറുന്നില്ല
ഈ ജലദുരന്തങ്ങളെന്‍ നാട്ടില്‍
ഇനിയും ഭയക്കുന്നു നമ്മള്‍
മുല്ലപ്പെരിയാറിന്‍ ഗതിയോര്‍ത്തു ഇന്ന്
ഇനിയും ഉണ്ടാക്കരുതേ എന്‍ ദൈവമേ
ഒരു മഹാജലദുരന്തം കൂടി !!!!!!!
ആ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നു നിശാഗന്ധീ.
ReplyDeletethanks dear,
ReplyDeleteWe can do only onething.
Pray to the god.
Do not worry ..nothing will happen...!
ReplyDeleteനന്ദി ഗീത,ഷേര്‍ഷ,പാവം-ഞാന്‍......
ReplyDeletenisagandhi, thankalude aasanka theerchayayum oru kavik vendathu thanne.
ReplyDeletenallathu pratheekshikuka, best wishes..
നന്ദി ജെയിന്‍ ........
ReplyDeleteനല്ലതു വരട്ടെയെന്നു ആശിക്കാം .........